0%

Chapter Title : എന്റെ ഗംഗ ചേച്ചി 5

Author : kkstories Read All Parts 1.9K

വന്നിരുന്നു എന്താ അമ്മേ സംസാരിക്കാനുള്ളത്. അത് മോളെ വാ ഇരിക്ക് .... എന്താ നന്ദുവിനെ പറ്റി നിന്റെ അഭിപ്രായം....? അവനെ പറ്റി നല്ലതേ പറയാനുള്ളൂ പാവമാ ... എന്താ ചോദിച്ചേ? അവന്‍ പാവമോക്കെ ആണ് പക്ഷെ അവനുമായി നീ വല്ലാതെ അടുത്തു നിന്റെ ജീവിതം നീ താറുമാറാക്കരുത്. എനിക്ക് നിന്നെ നല്ലതുപോലെ അറിയാം.അവന്‍ വരുന്നത് വരെ നീ മൂഡി ആയിരുന്നു. എല്ലാം ഉള്ളില്‍ ഒതുക്കിയാണ് നീ ജീവിക്കുനത് എന്നും അറിയാം. അവന്‍ നല്ലവനാ നമ്മള്‍ 3 പേരൊഴികെ മറ്റാരും അറിയാത്ത വിധത്തില്‍ നിങ്ങള്‍ ഒന്നിച്ചു ജീവിച്ചോ എനിക്ക് അതിനെതിര്‍പ്പില്ല പക്ഷെ അച്ഛന്‍ വന്നാല്‍ ഇതൊന്നും നടക്കില്ല എന്നറിയാലോ? അപ്പോള്‍ അവന്റെ കുടെ ജീവിച്ചു പിരിയാന്‍ പറ്റാത്ത തരത്തില്‍ ഒന്നും നിന്നില്‍ സംഭവിക്കരുത് ഞാന്‍ പറയുന്നത് ഗംഗക്ക് മനസ്സിലയെന്ന്‍ തോന്നുന്നു. ജീവിതം ആകുന്നപോലെ സന്തോഷിച്ചു ജീവിക്ക് നിന്റെ സന്തോഷമാണ് എനിക്ക് വേണ്ടത് പക്ഷേ ജീവിതം അത് വെച്ച് നീ കളിക്കരുത് അത് പ്രത്യെകം മനസിനെ പഠിപ്പികണം.അച്ഛന്‍ വരുന്ന വരെ ഇനി നീ അവനെ നിന്റെ കുടെ റുമില്‍ കിടത്തിക്കോ. ഞാന്‍ അത് കാണില്ല എന്താ സന്തോഷമായില്ലേ..... ഞാന്‍ അത് കേട്ട് ആദ്യം സ്തംഭിച്ചു നിന്നു. പിന്നെയാണ് സ്വപ്നമല്ലെന്ന്‍ മനസിലായത്...മോനെ നിന്നോടു എങ്ങിനെയാടാ ഇതിന്‍റെ എല്ലാം കടപ്പാട് തീര്‍ത്തു തരിക എന്ന്‍ പറഞ്ഞു എന്നെ കെട്ടി പിടിച്ചു മുഖത്തെല്ലാം ഒരു മനസീക രോഗിയെ പോലെ ഉമ്മ വെച്ചു. എന്റെ ചേച്ചിമോളെ അമ്മായി പറഞ്ഞ പോലെ അവസാനം ഞാന്‍ പോയാല്‍ നീ തകരരുതേ. അത് മാത്രം എനിക്ക് സഹിക്കാന്‍ പറ്റില്ല. “എന്നെ

💬 Comments

View all comments