Chapter Title : എന്റെ ഗംഗ ചേച്ചി 5
നന്ദിതയും ഹരിശങ്കരു മായുള്ള പെണ്ണുകാണല്‍നടന്നു നാട്ടില്‍ വെച്ച് കല്യാണം നടത്തി ഗംഗ ചേച്ചിയും കുടുംബവും എല്ലാം ആ മഗളകര്മ്മത്തിന്നു സാക്ഷി ആയി നന്ദിതയെ ഹരിശങ്കറിന്നു കന്യാദാന ചടങ്ങില്‍ ദാസേട്ടന്‍ എന്നേയും പ്രത്യേകം വിളിച്ചു എടാ നന്ദു നീയും വാ നീ അല്ലെ ഈ ബെന്ധത്തിന്റെ മെയിന്‍ റോള് നിന്‍റെ ക്ലോസ് ഫ്രണ്ട് ഹരിശങ്കര്‍ പോരാത്തതിനു മോളുടെ ബോസും 2 പേരും കുടി നന്ദിതയുടെ കൈ പിടിച്ചു കന്യാദാനം നടത്തി. തിരക്കൊഴിഞ്ഞപ്പോള്‍ ഗംഗചേച്ചിയും സംഗീതചേച്ചിയും ഒന്നിച്ചു എന്‍റെ അടുത്തു വന്നു എടാ നീ നിന്റെ മുത്ത മോളുടെ കല്യാണവും നടത്തി അല്ലെ? എടീ ഗംഗേ ദാസേട്ടന്ന്‍ നന്ദുവിനെ ഭയങ്കര കാര്യമാ ദാസേട്ടന്‍ വിളിച്ചപ്പോള്‍ ഞാന്‍ തന്നെ ആദ്യം ഞെട്ടി പിന്നെ എന്‍റെ മനസ്സില്‍ ഭയങ്കര സന്തോഷമായി. എടീ സംഗീതെ നിങ്ങള്‍ 2 പേരും സുക്ഷിക്കണമെന്നു ഞാന്‍ പറയാതെ അറിയാമല്ലോ? സുക്ഷിച്ചാല്‍ ദുഖിക്കേണ്ട. അവരുടെ കുടുംബവും ഞങ്ങളുടെ കുടുംബവും കുടുതല്‍ ആടുത്തു പക്ഷെ ഞങ്ങള്‍തമ്മില്‍ ഒരു അകലം സുക്ഷിക്കുന്നു...
💬 Comments
View all comments