Chapter Title : എന്റെ ഗേ ഷുഗർ ഡാഡി 2 [സുബിമോൻ]
അയാൾ അടിയിൽ ഉടുത്തിരിക്കുന്ന കൗപീനം വരെ കാണാം.
അതിന് നടുവിലെ അയാളുടെ വലിയ മുട്ടമണികളും മൂത്തഅണ്ടിയും കുണ്ണയും ഒതുങ്ങി ഇരിക്കുന്ന കാണാം.
പുള്ളിക്കാരന്റെ ഷർട്ടിന് ഇറക്കം കുറവ് ആയതുകൊണ്ട് ഇത് വ്യക്തമായി കാണാം. പോരാത്തതിന് പിന്നാമ്പുറം ആണേൽ ഷർട്ട് കേറി കിടന്നാൽ അയാളുടെ വലിയ ഉരുണ്ട ചന്തിയും, നടുവിലൂടെ പിറകിലേക്ക് കുത്തിയ കോണകത്തിന്റെ വാലും വരെ വെടിപ്പായി കാണാം.
ഞാൻ "ഡാഡി... മുണ്ട് ഭയങ്കര നിഴലടിക്കുന്നു... മാറ്റിട്ടു പോകാം...."
ഡാഡി "ഹാ... നൈറ്റ് അല്ലേ... ആരു കാണാനാ... ഇനി മാറ്റാൻ ഒന്നും ടൈമില്ല... ബാ" സ്കൂട്ടർ വിട്ടു.
അഞ്ചു മിനിറ്റ് ബസ് സ്റ്റാൻഡിൽ എത്തി.
സ്റ്റാൻഡിൽ ആണെങ്കിൽ അത്യാവശ്യം തിരക്കുണ്ട്.
തിരക്കുള്ള കാരണം അങ്ങനെ കാര്യമായി ആരും ശ്രദ്ധിക്കുന്നത് എനിക്ക് തോന്നിയില്ല .
ഞാനാണെങ്കിൽ ബാഗ് എല്ലാം കയ്യിൽ എടുത്ത് എനിക്ക് മൊത്തത്തിലുള്ള പരിഭ്രമം കാരണം പുള്ളിക്കാരനോട് ചേർന്ന് നിന്നു.
ബസ് രണ്ട് മിനിറ്റിൽ വരും എന്ന് അനൗൺസ്മെന്റ് കേട്ടു.
ആദ്യം ഒരു ഡീസന്റ് ലുക്കു ഉള്ള ചേച്ചി "ടൈം എന്നച്ചു " എന്ന് ചോദിച്ചപ്പോൾ എനിക്ക് മനസ്സിലായി ശരിക്കും അലമ്പ് ഒന്നും തോന്നുന്നില്ല എന്ന്.
പിന്നെ ഏതോ മലയാളി ഫാമിലി വന്നു "ഈ പാലക്കാട് ബസ് എങ്കെ കിടക്കും മോളെ? ചേട്ടാ" എന്ന് എന്നോടും ഡാഡിയോടും ചോദിച്ചപ്പോൾ എനിക്ക് ഒന്നുകൂടി കോൺഫിഡൻസ് ആയി.
പക്ഷേ പിന്നീട് രണ്ട് തമിഴ് ചേച്ചിമാരു പിറകിൽ നിന്ന് കുശുകുശിക്കുന്നത് കേട്ടപ്പോൾ ആണ് മൈൻഡ് മാറിയത്.
നൈറ്റ് ആയത് കൊണ്ടു പ്രോസ്റ്റിടുട്ട് ടൈപ്പ് ആണെന്ന് ഡ്രെസ് കണ്ടപ്പോൾ എനിക്ക് തോന്നി. ഞാൻ
💬 Comments
View all comments