0%

Chapter Title : എന്റെ ഗേ ഷുഗർ ഡാഡി [സുബിമോൻ]

Author : kkstories Read All Parts 11.4K

കിട്ടാൻ... ഭയങ്കര റെക്കമെന്റേഷൻ ഉണ്ടായിട്ട് പോലും പലർക്കും കിട്ടുന്നില്ല... നോക്കാം.... "

ഞാനാണെങ്കിൽ ശരിക്കും പെട്ടു. ഞാന് കോച്ചിങ്ങിനൊക്കെ പോയി ഇഷ്ടം പോലെ പണം വാരി എറിഞ്ഞത്ആണ്. അതുകൊണ്ടുതന്നെ അവിടെ എനിക്ക് ഫസ്റ്റ് ചാൻസിൽ തന്നെ സീറ്റ് കിട്ടുക എന്നത് എന്റെ ഫാമിലിയുടെ ഒരു പ്രസ്റ്റീജ് പോലെ ആക്കി ഡാഡിയും മമ്മിയും എടുത്തിരുന്നു.

എന്റെ റിലേറ്റീവ്സ് എന്നെക്കാൾ അല്പം സീനിയേഴ്സ്, അവിടെ സീറ്റ് കിട്ടാതെ ഇരുന്നപ്പോൾ അവരുടെ ഫാമിലിയുടെ അടുത്ത് 'ഞങ്ങളുടെ മോന് സുഖമായി അവിടെ സീറ്റ് വാങ്ങും' എന്ന് ഡാഡിയും മമ്മിയും തള്ളിയത് ഒക്കെ ആണ്.

ഞാൻ അത്യാവശ്യം പഠിക്കുന്ന ആള് ആയതുകൊണ്ട് തന്നെ സീറ്റ് സിമ്പിൾ ആയി കിട്ടും എന്നാണ് പേടിയും മമ്മിയും വിചാരിച്ചതും.

അവര് സീറ്റ് ഉറപ്പാണ് എന്നൊക്കെ തള്ളി കഴിഞ്ഞിട്ട് പിന്നെ കിട്ടിയില്ലെങ്കിൽ പണിയാണല്ലോ.

മൂന്നാല് ദിവസം എന്നെ വീട്ടിൽ നിർത്തി പൊരിച്ചു.

വെറുതെ സമയവും പൈസയും കളയാൻ കുറെ കോച്ചിങ്ങിന് പോയി എന്നിട്ട് എന്തുണ്ടായി എന്നെല്ലാം ചോദിച്ചു  അങ്ങനെ.

അങ്ങനെ അഡ്മിഷൻ തീരാറായി ഒരു മൂന്ന് ദിവസം ബാക്കി ഉള്ള ടൈം. എന്റെ ഫോണിലേക്ക് ഒരു കോൾ വന്നു.

ഞാൻ എടുത്തു.

"ജയൻ പറഞ്ഞത് ആണ്. ---കോളേജിലേക്ക് ഒരു അഡ്മിഷൻ ആവശ്യപ്പെട്ടത് നിങ്ങളാണോ?"

ഞാൻ "അതെ അതെ... ആരാ???"

"എന്റെ പേര് ബാലചന്ദ്രൻ. അഡ്മിഷൻ ശരിയാക്കാം പക്ഷേ ചില കണ്ടീഷൻസ് ഉണ്ട്. വീഡിയോ കോൾ വരു"

ഞാൻ വീഡിയോ കോൾ വിളിച്ചു.

സാമാന്യം നല്ല ഏജ് ഉള്ള ഒരു പുള്ളിക്കാരൻ. കട്ടി- നരച്ച താടിയും മീശയും ഉള്ള ഡാർക്ക് ഒരു

💬 Comments

View all comments