Chapter Title : എന്റെ ഗേ യാത്ര 3 [Rony]
പോകുന്ന പെണ്ണാണ് ഞാൻ. അതോർത്തപ്പോൾ എന്റെ എന്റെ തടവൽ കൂടി, പക്ഷെ പെട്ടെന്നു തന്നെ ഞാൻ നിർത്തി, ഇനി തുടർന്നാൽ എന്റെ കണ്ട്രോൾ പോകും. ടവൽ എടുത്തു മാറത്തു ചുറ്റിയിട്ടു ഇട്ടിരുന്ന ഡ്രെസ്സും പിന്നെ മമ്മീടെ ബ്രായും പാന്റീസും കൊണ്ട് താഴേക്ക് പോയി. ആരേലും പെട്ടെന്നു വന്നാൽ ഇടാൻ ഡ്രസ്സ് വേണമല്ലോ. ഡ്രസ്സ് ഞാൻ മുമ്മിടേം പപ്പടയും മുറിയിലെ സ്റ്റാൻഡിൽ ഇട്ടു, ബ്രായും പാന്റീസും കട്ടിലിൽ തന്നെ വച്ചു്.
എന്നിട്ടു ഡാഡിക് വരുമ്പോൾ കുടിക്കാൻ ഇച്ചിരി ടാങ് ഉണ്ടാക്കാൻ അടുക്കളയിലേക് പോയി. ഞാൻ മമ്മിയെ വിളിച്ചു ബസ് കയറി എന്ന് ഉറപ്പ് വരുത്തി, പുറകെ തന്നെ ഡാഡിയും വിളിച്ചു.
ഡാഡി : ഡി, ആ പോസ്റ്റ് ഓഫീസ് കഴിഞ്ഞു അകത്തോട്ട് ഉള്ള വഴിയിലേക്കു കയറി. അകത്തോട്ട് വീട് ഒന്നും ഉള്ളതായി തോന്നുന്നില്ലാലോ .
ഞാൻ : അതെ ഡാഡി, ആ വഴി നേരെ പോന്നാൽ മതി ചുറ്റും റബ്ബർ ആയോണ്ടാ, നേരെ ചെന്ന് കയറുന്നത് ആണ് വീട് .
പെട്ടെന്നു വീട്ടിലേക് ഒരു ബുള്ളെറ്റ് വരുന്ന സൗണ്ട് കേട്ടു . ഡാഡി ബൈക്കിൽ ആകും വരുന്നേ എന്ന് പറഞ്ഞിരുന്നു, ഡാഡി തന്നെ എന്ന് ഞാൻ ഉറപ്പിച്ചു . എന്റെ ഹൃദയം പെട്ടെന്ന് ഇടി കൂടിയത് പോലെ, ഈ കോലത്ത്തിൽ ആണല്ലോ ഞാൻ കതക് തുറക്കണ്ടെ എന്ന് ചെറുതായി പേടി തോന്നി.
ഞാൻ കെട്ടിയിരുന്ന ടവൽ ഊരി മാറ്റി, പതുകെ ഫ്രണ്ട് ഡോറിന്റെ അടുത്ത് പോയി ജനലിൽ കൂടെ നോക്കി, അതെ ഡാഡി തന്നെ ആണ്. ഡാഡി ബെല്ലടിക്കുമ്പോൾ
💬 Comments
View all comments