Chapter Title : എന്റെ ഹൈവേ അനുഭവം [ലെവൻ]
വന്നതാണ്. മെക്കാനിക്കാ,” അതായിരുന്നു അയാൾ പറഞ്ഞത്.
ഞാൻ ഗ്ളാസ് താഴ്ത്തി. ഞാൻ ചോദിക്കും മുൻപേ അയാൾ പറഞ്ഞു, “മാഡം, വിനോദ് സാർ എന്നെ കാർ നന്നാക്കാൻ അയച്ചതാണ്. താക്കോൽ തന്നാൽ നോക്കായിരുന്നു.”
താക്കോൽ എടുത്തു കൊടുത്തിട്ടു ഞാൻ അയാളോട് വിനോദ് എവിടെയെന്നു ചോദിച്ചു. അയാൾ കുറച്ചു മാറി ഒരു സൈഡിലോട്ടു കൈ ചൂണ്ടി പറഞ്ഞു, “എൻ്റെ വീട്ടിലുണ്ട് മാഡം. സാർ ആകെ മടുത്തെന്നു പറഞ്ഞു.”
ഞാൻ കാറിൽ നിന്ന് പുറത്തിറങ്ങി. ഞാൻ ഇറുകിയ ബോഡി ഫിറ്റ് ലെഗ്ഗിൻസ്, അയഞ്ഞ ടോപ്പും ആയിരുന്നു ഇട്ടിരുന്നത്. അയാൾ ലുങ്കിയും ബനിയനും ധരിച്ചിരുന്നു. ഞാൻ അയാളോട് പേര് ചോദിച്ചു.
“ഇംതിയാസ്”, അയാൾ പറഞ്ഞു.
“ഞാൻ ഉർവി”, അയാൾ ചോദിച്ചില്ലെങ്കിലും ഞാൻ പറഞ്ഞു.
അയാൾ ബോണറ്റ് തുറന്നു എന്തൊക്കെയോ ചെയ്തു. പിന്നെ ഇഗ്നീഷനും കൊടുത്തു. ഇഗ്നിഷൻ ശരിയാണെങ്കിലും അത് എടുത്തില്ല.
ഇംതിയാസ്: ബാറ്ററി കൊള്ളാം. പക്ഷെ വേറെ എന്തോ തകരാൻ കൂടെ ഉണ്ട്. ഞാൻ നോക്കട്ടെ.
ഞാൻ അയാളുടെ അടുത്ത് തന്നെ ആയിരുന്നു നിന്നതു. പക്ഷെ മെക്കാനിക്ക് എന്നെ ഒന്ന് നോക്കുക പോലും ചെയ്തില്ല. ഇംതിയാസ് വീണ്ടും എഞ്ചിൻ്റെ അടുത്തും സൈഡിലുമൊക്കെ എന്തോ ചെയ്തു.
വിനോദ് പോയിട്ട് ഇപ്പോൾ കുറെ സമയം ആയല്ലോ, ഞാനോർത്തു. വിനോദ് വീട്ടിൽ വിശ്രമിക്കുകയാണെന്ന് ഇംതിയാസ് പറഞ്ഞു. എന്നാൽ ഇപ്പോൾ എനിക്ക് ഒരു സംശയം തുടങ്ങി. ഒന്ന് പോയി നോക്കിയാലോ? ഞാനോർത്തു.
“ഇവിടെ നെറ്റ് ഉണ്ടോ? ആ, ഉണ്ടെന്നു തോന്നുന്നു”, ഞാൻ സ്വയം പറഞ്ഞു കൊണ്ട് അയാളുടെ അടുത്ത് നിന്ന് പതിയെ പുറകോട്ടു മാറി.
അയാൾ ഓൺ ആക്കി
💬 Comments
View all comments