എന്റെ ഹോട്ടൽ ജോലിക്കാലം [Vikara Jeevi]

📝 Ongoing

👁 430840 views ❤ 377 likes 💬 15 comments

എന്റെ ഹോട്ടൽ ജോലിക്കാലം
Ente Hotel Jolikkalam | Author : Vikara Jeevi

ഇത് 1998-  1999 കാലഘട്ടത്തിൽ എന്റെ ജീവിതത്തിൽ സംഭവിച്ച ഒരു കാര്യമാണ്. ഹോട്ടൽ മാനേജ്മെന്റ് പഠനശേഷം കോട്ടയത്ത് ഒരു ഹോട്ടലിൽ ഫ്രണ്ട് ഓഫീസ് സ്റ്റാഫായി ജോലി ചെയ്യുന്ന സമയം.  മലയാള സിനിമയിലെ ഒട്ടുമിക്ക നടീ നടൻമാരും കോട്ടയം ഭാഗത്ത് ഷൂട്ടിംഗ് സംബന്ധമായും അല്ലാതെയും വന്നാൽ താമസിക്കുന്നത് ഈ ഹോട്ടലിൽ ആയിരുന്നു. അങ്ങിനെ ഒരു പാട് നടീനടൻമാരെ പരിചയപ്പെടുവാനും അവരുടെ പലരുടെയും തനി സ്വഭാവഗുണങ്ങൾ നേരിട്ട് കാണുവാനും അവസരം ലഭിച്ചിട്ടുണ്ട്.
ആ കാലഘട്ടത്തിൽ സഹനടിയായും മറ്റും തിളങ്ങിയിരുന്ന പ്രശസ്തയായ ഒരു നടിയാണ് കഥാ നായിക. എന്തോ സ്വകാര്യ ആവശ്യത്തിനായി വന്നതായിരുന്നു അവർ. നേരത്തേ റൂം ബുക്ക് ചെയ്തിരുന്നു. എറണാകുളത്തു നിന്നും ഒരു സ്വകാര്യ കാറിൽ ഒറ്റയ്ക്ക് ഉച്ചക്ക് ശേഷം എത്തിയ അവർക്ക് റൂം ഞാനാണ് നൽകിയത്. അന്ന് ഈവനിംഗ് ഡ്യൂട്ടിയും നൈറ്റ് ഡ്യൂട്ടിയും ഒരുമിച്ച് ചെയ്ത് പിറ്റേന്ന് 2 ദിവസത്തെ അവധിക്ക് വീട്ടിൽ പോകാൻ പ്ലാൻ ചെയ്തിരിക്കുകയായിരുന്നു ഞാൻ. അവർ വന്നപ്പോൾ തന്നെ വളരെ ഫ്രണ്ട്ലിയായാണ് സംസാരിച്ചത്.എനിക്ക് അന്ന് പ്രായം 22 വയസ്. കാണാൻ നല്ല സ്മാർട്ടായിരുന്നു ഞാൻ.  ഒരുപാടു സിനിമകളിൽ സഹോദരി വേഷങ്ങളിലും മറ്റും തിളങ്ങിയിരുന്ന അവർക്ക് ഇരു നിറമാണ്. റൂം ചെക്ക് ഇൻ ചെയ്യുന്ന ഫോം പൂരിപ്പിക്കുന്ന സമയത്ത് അവർ എന്റെ പേരും വീടും നാടും ഒക്കെ ചോദിച്ചു.

📚 Chapters

1 published

Related Stories

💬 Comments

View all comments