← Back to എന്റെ ഇച്ഛായൻ 2 [Amrita]

Comments

എന്റെ ഇച്ഛായൻ 2 [Amrita] · approved reader discussion

TKS Tharakan • 12-09-2020 10:20

Amrita ഈ കഥയുടെ ബാക്കി കൂടി എഴുതൂ

Das • 05-09-2019 06:36

സൂപ്പർ തുടരുക. കാത്തിരിക്കുന്നു

R • 17-08-2019 17:20

Ninneppole oruthiye enikkuvenam mole...

പൂജാ • 16-08-2019 14:19

അതിന് ഒരു സൊലൂഷൻ ഞാൻ പറയാം , വീട്ടുകാര് പറഞ്ഞ പയ്യനെ  കല്യാണം കഴിക്കുക . ഇച്ചായനെ step ആക്കുക .. കാര്യം clear

Amrita • 17-08-2019 17:07

അത് നല്ല idea യാണ് ?

റാം • 15-09-2019 17:41

Very good

ചെകുത്താൻ • 03-10-2019 07:03

അതൊന്നും വേണ്ട ഇച്ചായൻ പറഞ്ഞപോലെ ബാംഗ്ലൂർ കോഴ്സ് പഠിക്കാൻ വരുക അവിടുന്ന് പ്രെഗ്നന്റ് ആകുവാ

Khan • 16-08-2019 03:46

Nintea swantham cheatanea yanganankilum valachaduth avaneakond ninak garbam undak. Apo arum onnum aruyadea avan thannea kalyanam nadathi tharum. Yazhudan marakardea

Das • 15-08-2019 20:41

അടുത്ത ഭാഗം വൈകാതെ ഇടണേ.

Amrita • 16-08-2019 00:14

ഇതാണ് അവസാന ഭാഗം. ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

Strangerboy • 29-10-2019 00:13

പ്ലീസ് അടുത്ത പാർട്ട്‌ എഴുതൂ

TKS Tharakan • 12-09-2020 10:23

Amrita ഈ കഥ നല്ല വയനാനുഭവം നല്കുന്നുണ്ട്. ഇതിങ്ങനെ അവസാനിപ്പിക്കരുത്. തുടരണം

Reshma.k • 14-08-2019 13:05

നിങ്ങൾ ശരിക്കും ഇച്ചായനെ അത്രക്കും ആഴത്തിൽ സ്നേഹിക്കുന്നുണ്ടോ?
തീരുമാനം എടുത്താൽ ഞങ്ങളെയും അറിയിക്കണേ pls. We will wait

Reshma.k • 14-08-2019 12:58

Ningalk athrakkum eshtamanu? Theerumanam eduthal njangaleyum ariyikkanam

Sanjay Dev • 14-08-2019 12:53

വീട്ടുകാരെ ചതിച്ചും വേദനിപ്പിച്ചും ഒരു തീരുമാനം എടുക്കരുത്‌. തീരുമാനം എന്ത് തന്നെ ആണെങ്കിലും ഞങ്ങളെ അറിയിക്കണം. അത് വിശദമായി ഈ സൈറ്റിൽ എഴുതുകയും വേണം.

Amrita • 14-08-2019 16:17

??

Akh • 14-08-2019 10:44

കൊള്ളാട്ടോ  ഈ  ഭാഗവും  നന്നായിട്ടുണ്ട്...
അടുത്ത  ഭാഗത്തിനായി  കാത്തിരിക്കുന്നു...

Amrita • 14-08-2019 12:29

ഇതാണ് അവസാന ഭാഗം. ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

Strangerboy • 02-11-2019 13:52

തീരുമാനം എടുക്കൂ
കാത്തിരിക്കുന്നു

പൊന്നു.? • 13-08-2019 11:15

കൊള്ളാം...... സൂപ്പർ

????

പമ്മന്‍ ജൂനിയര്‍ • 13-08-2019 09:10

kidukkachi story. pralaya sankadangal alpamonnu marannu. good keept it up

NIKE • 13-08-2019 00:33

Nannayittundu

പമ്മന്‍ ജൂനിയര്‍ • 12-08-2019 23:23

വായിച്ചില്ല വായിച്ച് അഭിപ്രായം അറിയിക്കാം