← Back to എന്റെ ഇച്ഛായൻ 2 [Amrita]

Comments

എന്റെ ഇച്ഛായൻ 2 [Amrita] · approved reader discussion

TKS Tharakan • 2020-09-12 10:20

Amrita ഈ കഥയുടെ ബാക്കി കൂടി എഴുതൂ

Das • 2019-09-05 06:36

സൂപ്പർ തുടരുക. കാത്തിരിക്കുന്നു

R • 2019-08-17 17:20

Ninneppole oruthiye enikkuvenam mole...

പൂജാ • 2019-08-16 14:19

അതിന് ഒരു സൊലൂഷൻ ഞാൻ പറയാം , വീട്ടുകാര് പറഞ്ഞ പയ്യനെ കല്യാണം കഴിക്കുക . ഇച്ചായനെ step ആക്കുക .. കാര്യം clear

Amrita • 2019-08-17 17:07

അത് നല്ല idea യാണ് ?

റാം • 2019-09-15 17:41

Very good

ചെകുത്താൻ • 2019-10-03 07:03

അതൊന്നും വേണ്ട ഇച്ചായൻ പറഞ്ഞപോലെ ബാംഗ്ലൂർ കോഴ്സ് പഠിക്കാൻ വരുക അവിടുന്ന് പ്രെഗ്നന്റ് ആകുവാ

Khan • 2019-08-16 03:46

Nintea swantham cheatanea yanganankilum valachaduth avaneakond ninak garbam undak. Apo arum onnum aruyadea avan thannea kalyanam nadathi tharum. Yazhudan marakardea

Das • 2019-08-15 20:41

അടുത്ത ഭാഗം വൈകാതെ ഇടണേ.

Amrita • 2019-08-16 00:14

ഇതാണ് അവസാന ഭാഗം. ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

Strangerboy • 2019-10-29 00:13

പ്ലീസ് അടുത്ത പാർട്ട്‌ എഴുതൂ

TKS Tharakan • 2020-09-12 10:23

Amrita ഈ കഥ നല്ല വയനാനുഭവം നല്കുന്നുണ്ട്. ഇതിങ്ങനെ അവസാനിപ്പിക്കരുത്. തുടരണം

Reshma.k • 2019-08-14 13:05

നിങ്ങൾ ശരിക്കും ഇച്ചായനെ അത്രക്കും ആഴത്തിൽ സ്നേഹിക്കുന്നുണ്ടോ? തീരുമാനം എടുത്താൽ ഞങ്ങളെയും അറിയിക്കണേ pls. We will wait

Reshma.k • 2019-08-14 12:58

Ningalk athrakkum eshtamanu? Theerumanam eduthal njangaleyum ariyikkanam

Sanjay Dev • 2019-08-14 12:53

വീട്ടുകാരെ ചതിച്ചും വേദനിപ്പിച്ചും ഒരു തീരുമാനം എടുക്കരുത്‌. തീരുമാനം എന്ത് തന്നെ ആണെങ്കിലും ഞങ്ങളെ അറിയിക്കണം. അത് വിശദമായി ഈ സൈറ്റിൽ എഴുതുകയും വേണം.

Amrita • 2019-08-14 16:17

??

Akh • 2019-08-14 10:44

കൊള്ളാട്ടോ ഈ ഭാഗവും നന്നായിട്ടുണ്ട്... അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...

Amrita • 2019-08-14 12:29

ഇതാണ് അവസാന ഭാഗം. ഞാൻ ഇതുവരെ ഒരു തീരുമാനം എടുത്തിട്ടില്ല.

Strangerboy • 2019-11-02 13:52

തീരുമാനം എടുക്കൂ കാത്തിരിക്കുന്നു

പൊന്നു.? • 2019-08-13 11:15

കൊള്ളാം...... സൂപ്പർ ????

പമ്മന്‍ ജൂനിയര്‍ • 2019-08-13 09:10

kidukkachi story. pralaya sankadangal alpamonnu marannu. good keept it up

NIKE • 2019-08-13 00:33

Nannayittundu

പമ്മന്‍ ജൂനിയര്‍ • 2019-08-12 23:23

വായിച്ചില്ല വായിച്ച് അഭിപ്രായം അറിയിക്കാം