Chapter Title : എന്റെ ഇച്ഛായൻ [Amrita]
പതുക്കെ തല തൊടിക്കൊണ്ടിരുന്നു. 'പണ്ടും, എനിക്ക് വിഷമം വരുമ്പോൾ അവൾ എന്നെ ഇങ്ങനെയാ അശ്വസിപ്പിച്ചിരുന്നത്' ഞാൻ പതുക്കെ മൂളി. 'ഇപ്പോൾ ഞാൻ കരയുമ്പോൾ എന്നെ ആശ്വസിപ്പിക്കാൻ പോലും ആരുമില്ല. ഞാൻ ഒറ്റയ്ക്കാ, ഒറ്റയ്ക്കാ...' എനിക്കും വല്ലാത്ത സങ്കടം വന്നു ഒരു നിമിഷം ഞാൻ പൊന്നു ആണെന്ന് എനിക്ക് തോന്നിപ്പോയി. 'അങ്ങിനെ പറയെല്ലു uncle, uncle ന്റെ പൊന്നു എങ്ങും പോയിട്ടില്ല. എപ്പോഴും uncle ന്റെ കൂടെ തന്നെയുണ്ട്'. 'ഇല്ല, അമ്മു ഞാൻ ഒറ്റയ്ക്കാണ്' 'ഇല്ല uncle, പൊന്നു കൂടെയുണ്ട്' 'എവിടെ' 'ഇവിടെത്തന്നെ' 'അതിന് ഞാൻ Uncle അല്ലെ' പാവം Uncle ഞാൻ എങ്ങിനെയാ ഒന്ന് അശ്വസിപ്പിക്കിക. 'പൊന്നു എങ്ങിനെയാ Uncle നെ വിളിക്കാറ്' 'ഇച്ഛായാന്ന്' അതു പറയുമ്പോൾ uncle ഒന്നൂടെ എന്റെ മാറിലേക്ക് അമർന്നു. ഇത്രയും കാലം കഴിഞ്ഞിട്ടും ഭാര്യയെ ഇത്രമാത്രം സ്നേഹിക്കുന്ന ഒരു ഭർത്താവ് ഏതൊരു പെണ്ണിനും ഇതിൽ കൂടുതൽ ഭാഗ്യം എന്ത് വേണം. 'പൊന്നു, എന്റെ പൊന്നു നീ എന്നെ ഒറ്റയ്ക്കാക്കിയിട്ട് പോയില്ലേ' Uncle വീണ്ടും കരഞ്ഞു. 'ഇല്ലിച്ചായാ, ഇച്ഛായന്റെ പൊന്നു എവിടെയും പോയിട്ടില്ല. ഇച്ഛായന്റെ കൂടെത്തന്നെയുണ്ട്' Uncle പെട്ടെന്ന് മുഖമുയർത്തി എന്നെ നോക്കി. ഞാൻ സ്നേഹത്തോടെ Uncle ന്റെ തലമുടി തലോടികൊണ്ടിരുന്നു. 'എന്താ വിളിച്ചേ' 'ഇച്ഛായാന്ന്' 'അമ്മു അത്' 'അമ്മു അല്ല, ഇച്ഛായന്റെ പൊന്നു. ഇനി ഞാൻ ഇച്ഛായാന്നെ വിളിക്കൂ' 'പക്ഷെ...' ഇച്ഛായൻ എന്തെങ്കിലും പറയുന്നതിന് മുൻപ് ഞാൻ വാ പൊത്തി. ഇച്ഛായൻ പതുക്കെ എന്റെ കൈ വായിൽ നിന്നും എടുത്തു. എന്റെ കയ്യിലേക്ക് നോക്കി. ഇച്ഛായന്റെ കണ്ണുനീർ ഞാൻ പതുക്കെ തുടച്ചു.
💬 Comments
View all comments