Chapter Title : എന്റെ ഇച്ഛായൻ [Amrita]
star hotel facility ആയിരുന്നു അവിടെ. വന്ന വിവരം അമ്മയെ വിളിച്ചു പറന്നു. രണ്ട് മുറിയാണെന്നാണ് അമ്മയോട് പറഞ്ഞത്. Room ൽ ചെന്ന് ഞാൻ നേരെ bed ലേക്ക് ചാടി വീണു. ഇച്ഛായൻ ഇപ്പോൾ വരാം എന്ന് പറഞ്ഞു പുറത്തേക്ക് പോയി. എന്താ ഇച്ഛായന് പറ്റിയത് ഇനി ഞാൻ പൊന്നുനെ പോലെ അല്ലെന്നുണ്ടോ. എനിക്ക് എന്റെ ഇച്ഛായന്റെ പൊന്നു ആയി മാറണം.
💬 Comments
View all comments