Chapter Title : എന്റെ ഇക്കാന്റെ ഭാര്യ [Nasim]
അടർത്തി മാറ്റി...
നോക്കുമ്പോൾ ഇപ്പോഴും ആ കണ്ണുകൾ നിറഞ്ഞു കൊണ്ടിരിക്കേണ്.
ഞാൻ എന്റെ കൈകൊണ്ടു ദീദിയുടെ കണ്ണുനീർ തുടച്ചു കൊണ്ട്.
""ഞാൻ പറഞ്ഞില്ലേ ഇനി കരയരുത് എന്നു.....
ദീദി എന്നെ നോക്കികൊണ്ട്....
""രണ്ട് വർഷമായി എനിക്ക് ആരെങ്കിലും എന്തെങ്കിലും വാങ്ങി തന്നിട്ട് അതോണ്ട് കരഞ്ഞാ.....പെട്ടന്ന് നീ ഇത് തന്നപ്പോ നിനക്ക് എങ്കിലും എന്നോട് സ്നേഹം ഇണ്ടെന്നു തോന്നി....
അയ്യേ എന്റെ സുമി കുട്ടി... ദീദിക് എല്ലരും ഉണ്ട് ദീദിടെ തോന്നൽ ആണ്. പിന്ന ഇക്കാക്ക് സമയം കുറവല്ലേ അറിയാലോ പണി തിരക്ക് അതാവും......
ദീദി എന്നെ നോക്കി ചിരിച്ചു കൊണ്ട്
""കുഞ്ഞു ഞാൻ ഒന്നുടെ നിന്നെ കെട്ടിപിടിക്കട്ടെടാ പ്ലീസ്...
അജു :ഇനിയും കരായനാണോ...
സുമി :ഇല്ലാ ...... അല്ലെങ്കി വേണ്ട ഞാൻ പോണു.....
ഞാൻ ദീദിടെ കയ്യിൽ പിടിച്ചു അവിടെ ഇരുത്തി പോകല്ലേ മാഷേ........ എനിക്കെന്തോ ദീദി ഇങ്ങനെ ഒക്കെ കൊഞ്ചണ കാണുമ്പോ ഒരു കമുകി കാമുകനോട് പറയുന്ന പോലെ.....
ദീദി അത് കേട്ടു കലിപ്പിട്ടു ഒരു നോട്ടവും എന്റെ തലക്കിട്ടു ഒരു കിഴുക്കും.....
ഇപ്പൊ ശെരിയായി...... ഞാൻ ചിരിച്ചു പോയി.......
സുമി :ഞാൻ പോണു
അജു :ആണൊ എന്നാ ഇപ്പൊ എനിക്ക് ഒരു ഹഗ്ഗ് താ.....
ദീദി :മനസ്സില്ല......
അജു :മ്മ്മ് വേണ്ട... ഈ ഡ്രസ്സ് ഒക്കെ ഒന്ന് ഇട്ടു നോക്ക്...
ദീദി : ഇവിടെ വെച്ചോ.... എന്നിട്ട് വേണം നിന്റെ ഇക്കാക്ക് ഇതേതു കാമുകൻ തന്നതാടി എന്നു പറഞ്ഞു എന്റെ മെക്കിട്ടു കേറാൻ... വെറുതെ ഇവിടെയും അങ്ങേരെ പോലീസ് ആക്കണോ....
ദീദി അത് പറഞ്ഞപ്പോ
💬 Comments
View all comments