Chapter Title : എന്റെ ഇക്കാന്റെ ഭാര്യ [Nasim]
മസ്റ്റ്‌ആണ് ബീഫ് അവിടെ എങ്ങാൻ തീർന്നാൽ എൻറെ മയ്യത്ത് എടുക്കും രണ്ടണ്ണവും )
എന്നെ നോക്കി
"അവന്റെ ഒരു സോപ്പ് ഇന്ന ടാ പെട്രോൾ അടിക്കണേ......
ഞാൻ പുച്ഛഭാവത്തിൽ ദീദിയെ നോക്കി
""എന്നെ കൊന്നുകളഞ്ഞൂടെ.... പറ്റൂലല്ലേ.....
അത് പറഞ്ഞപ്പോ ദീദി ഒരു ചിരിയും
"അവന്റെ ഒരു ഡയലോഗ് ചിത്രം ഞാനും കണ്ടതാ പക്ഷെ എവിടെയോ എന്തോ പൊരുത്ത കേടു പോലെ....
അജു :അത് ഞാൻ ഈ സന്ദർഭത്തിൽ ഡയലോഗ് മാറ്റിയതാ.. .
സുറുമി :മ്മ്മ് വേഗം ചെല്ലാൻ നോക്കടാ ചെക്കാ രണ്ട് കിലോ വാങ്ങിച്ചോ 100 രൂപ പെട്രോൾ അടിച്ചോ ബാക്കി ഇങ്ങു കൊണ്ട് വന്നേക്കണം അല്ലെങ്കി നിന്റെ ചെവി പൊന്നാകും ഞാൻ....
അജു :അയ്യോടാ തന്നാലും എനിക്ക് വേണ്ട നല്ല അറുകീസിന്റെ കയ്യിന്നു അല്ലെ നമ്മൾ ഇല്ലേ......
സുറുമി :കീ ഇങ്ങു തന്നെ നീ നടന്നു പോയാമതി....
ഞാൻ ദീദിനെ നോക്കി...
"ഒരു തമാശ പറയാനും സമ്മതിക്കൂല...
എന്നും പറഞ്ഞു ഞാൻ ഓടി...
പുറകീന് ദീദിടെ വിളി വന്നു....
"പല്ലു തേച്ചിട്ട് എങ്കിലും പോടാ.....
ഞാൻ ആ പരുപാടി അങ്ങ് വരുത്തി... വേഗം വിട്ടു....
ഇറച്ചി കട എത്തുന്ന വരെ ടെൻഷൻ ആയിരുന്നു...വിളിക്കാത്ത ദൈവങ്ങളെ ഇല്ലാ പരാതി ഇല്ലാണ്ട് ഇരിക്കാൻ മൂന്ന് പേരേം വിളിച്ചു..... ഭാഗ്യം കിട്ടി വേഗം വീട്ടിലേക്കു വച്ചു പിടിപ്പിച്ചു....
ദേ ഇരികണു ചാരു കസേരയിൽ വാപ്പ...
വാപ്പ :എവിടെ പോയതാ നീ
അജു :എൻറെ പൊന്നോ കണ്ടില്ലേ ഇറച്ചി വാങ്ങാൻ പോയതാ...
അതുംകൊണ്ട് ഞാൻ അകത്തേക്കു കയറി വാപ്പ എന്നെ നോക്കി
💬 Comments
View all comments