Chapter Title : എന്റെ ഇക്കാന്റെ ഭാര്യ [Nasim]
ഏയ് അതിനു ടൈം ആവുന്നല്ലേ ഉള്ളു......
ഞാൻ ബാഗ് അവിടെ വെച്ച് സോഫയിൽ ഇരുന്നു....
""ഉമ്മാ.... ചായാ താ.........
കോളേജ് വിട്ടു വരുമ്പോ അറിയാലോ ഏതു അവസ്ഥ ആയിരിക്കും എന്നു.... എന്നാലും ആ സാറിന്റെ പറച്ചിൽ അനുസരിച്ചു ഇനി അവരെങ്ങാൻ എന്റെ ദേവൂനെ ആ സ്കൂളിൽ നിന്നും പിരിച്ചു വിട്ടോ....... പെട്ടന്ന് തിരിഞ്ഞ ഞാൻ കണ്ടത് ഒരു ഡാർക്ക് ബ്ലൂ ചുരിദാറിൽ വെളുത്ത കഴുത്തിൽ മഹ്‌റ് മാല മിന്നി തിളങ്ങുന്നു.... രണ്ട് കയ്യിലും രണ്ട് സ്വർണ്ണവള മുഖത്തേക്കു നോക്കിയതും ഇടിവെട്ട് ഏറ്റപോലെ ആയി....... ഞാൻ സ്വന്തമാക്കാൻ കൊതിച്ച എന്റെ ദേവു അതും ഞാൻ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന എന്റെ ആഷിക്കാടെ ഭാര്യ ആയിരിക്കുന്നു...... ആഹാ......
അപ്പൊ ഞാൻ ആരായി ശെരിക്കും സോമൻ......
തുടരും.....
ഈ ഒരു ടൈപ് കഥ ആദ്യമായാണ് എഴുതുന്നത് എല്ലാർക്കും ഇഷ്ടപെട്ടാൽ സപ്പോർട് തരണം ഇനി ഇഷ്ട്ടം ആയില്ലെങ്കിൽ അതും തുറന്നു പറയണേ..... ഞാൻ വിട്ടേക്കാം... അങ്ങനെ ആണെങ്കിൽ.....
♥️♥️♥️Nazim ♥️♥️♥️♥️
💬 Comments
View all comments