← Back to എന്റെ ഇക്കാന്റെ ഭാര്യ [Nasim]

Comments

എന്റെ ഇക്കാന്റെ ഭാര്യ [Nasim] · approved reader discussion

Octopus 🐙 • 2024-06-27 10:16

How are you bro....

Kiran • 2024-04-17 22:58

Nasim bro eni undo

Kiran • 2023-06-10 09:39

Bro endhayi udane kaano

Octopus ? • 2023-04-19 01:25

How are you feeling bro

Nasim • 2023-05-02 14:58

Feeling good now enne ellarum marannu ennu vijarichu ningalude sneham kanumbol eniku storry ezhuthanum pattunnilla.. Kooduthalum njan ezhuthi vecha storries ellam erase aayi ഞാൻ ezhuthiya kadkal nokkuvanu vayichu pazhaya feel kittumo ennariyilla enkilum njan ezhuthukayN storees again thanks for all your big sapport ❤️❤️❤️❤️????

Abhishek • 2022-02-21 19:39

Bro endhayi

Nazim • 2021-11-24 17:22

എനിക്ക് കഥകൾ എഴുതുന്ന മാനസിക അവസ്ഥ അല്ല ഇപ്പോൾ ഞാൻ കീമോ ചെയ്തോണ്ടിരിക്കുവാണ്...sorry for all

Octopus ? • 2021-11-24 20:45

No rush Nasim bro ...... Take care ? Kathirikkam❣️

Octopus ? • 2021-11-14 14:24

Nasim ബ്രോ, എന്തായി ബ്രോ എഴുത്തു നടക്കുന്നില്ലേ വൈകാതെ ഉണ്ടാവുമോ ഇതിന്റെ അടുത്ത ഭാഗങ്ങൾ ?...... കാത്തിരിക്കുന്നു ഇതിനുവേണ്ടി മാത്രമല്ലട്ടോ നിങ്ങളുടെ മാസ്റ്റർപീസ് 2,3 കഥകൾ കൂടെ ഇല്ലേ അടുത്ത ഭാഗങ്ങൾ കാത്തിരിക്കുന്നവ അതിനും വേണ്ടി...... എല്ലാ കഥകളും ബംഗിയായി പൂർത്തിയാക്കും എന്നു കരുതുന്നു.... ❣️

MaX • 2021-08-11 11:48

ഒരു അപ്ഡേറ്റ് ഒക്കെ തരാം.. കാത്തിരിക്കുന്നതിന്ന് ഒരു പ്രതീക്ഷ വേണ്ടേ ??

MaX • 2021-08-08 05:44

HEllo?

സാജിർ • 2021-07-26 15:40

പോയപോക്കണല്ലോടെ

Suru • 2021-07-06 03:55

Dear Nazim Bro Nan ethile sthiram vayanakkarananu Yr style and theme is enterly different from others. EnthayLum manasilulla deedhiyum super. Deedjoye kai vidalle neeye ullu rakshikkan ok devuneyum vishamipikkalle. Continue expecting yr next part soon

MaX • 2021-07-05 21:01

BRo any updates??

Nazim • 2021-07-07 07:56

Ezhuthuvan theernnattilla varum

MaX • 2021-07-16 20:56

അപ്പോ ഒരു 50+ പേജസ് പ്രതീക്ഷികാവോ ???

Nazim • 2021-07-19 14:32

Bro എഴുതുന്നുണ്ട് രണ്ട് storry ആണ് ippo എഴുതുന്നത് athu kondu kurachu delay ഇണ്ടാകും

MaX • 2021-08-15 17:16

BRo എഴുതിയത് തന്നൂടെ, 500, 600 പേജ് ഒന്നും വേണ്ട ഉള്ളത് ഇടകിടയ്ക് തന്നൂടെ, കുറെ കഴിഞ്ഞാൽ ഈ കഥയെ മറന്നുപോകും..

കൊച്ചുണ്ണി • 2021-06-26 15:47

നാസിം bro ❤❤❤ സംഭവം കൊള്ളാം പക്ഷെ കഥയുടെ പേര് 'എന്റെ ഇക്കമാരുടെ ഭാര്യമാർ' എന്ന് വച്ചാൽ മതിയായിരുന്നു.സംഗതി ദീദി അല്ല നായിക എന്ന് തുടക്കത്തിൽ പറഞ്ഞു ഏങ്കിലും ദീദിയും ദേവുവും ഒരുപോലെ കഥയിൽ അഭിനയിക്കുന്നുണ്ടെന്നാണ് ഒന്നാം ഭാഗം വായിച്ചുകഴിഞ്ഞപ്പോൾ മനസിലായെ.അപ്പോൾ ഇക്കാന്റെ ഭാര്യ എന്ന് മാത്രം പറഞ്ഞാൽ ശരിയാവുമോ? കൂടാതെ ദേവു ആണ് നായിക എന്ന് മനസിലായി ഏങ്കിലും എനിക്ക് ഇഷ്ടമായത് ദീദിയെ ആണ്. നായിക ദീദി ആയാ മതിയാരുന്നു... ദേവൂനെ വേണമെങ്കിൽ ഇന്റർവെൽലിനു കളിച്ചോട്ടെ...???

Nazim • 2021-07-02 14:53

ദേവൂനെ വെച്ച് എഴുതാന്ന് വിചാരിച്ചേ പക്ഷെ സംഭവം കയ്യിന്നു പോയി അണ്ണാ

Octopus ? • 2021-06-25 03:46

നാസിം ബ്രോ, നല്ല ഒരു കഥ, എല്ലാരേം ഇഷ്ടായി ?. നല്ല രീതിയിൽ തന്നെ ആസ്വദിച്ചു വായിക്കാൻ പറ്റി. എന്തോ താങ്കളുടെ കഥകൾ ഒക്കെ ഇല്ലെങ്കിലും ഒരു പ്രേത്യേക ശൈലി കീപ്പ്പ് ചെയ്യുന്നതാണല്ലോ, ഞങ്ങളെ ഒക്കെ പിടിച്ചു ഇരുത്തി വായിപ്പിച്ചു...... ❣️ തീർച്ചയായും തുടരണം ബ്രോ അടുത്ത ഭാഗം വൈകാതെ ഉണ്ടാവും എന്നു കരുതുന്നു...... ? With Love?

Nazim • 2021-07-02 14:55

എഴുതുന്നുണ്ട് പിന്നെ വെറുതെ എഴുതിയട്ടു കാര്യം ഇല്ലല്ലോ ഇത് എഴുതാനും ഒരു മൂഡ് വേണ്ടേ... എന്തായാലും പെട്ടന്ന് തീർക്കാൻ നോക്കാം ബ്രോ പിന്നെ work ഉണ്ട് അതിന്റെ ടെൻഷൻ വേറെ

?? • 2021-06-24 07:08

ഭീവി മനസ്സിൽ പോലെ മനസ്സു നിറയ്ക്കുന്ന മറ്റൊരു കഥ. വെയ്റ്റിങ് ബ്രോ

ലോലൻ • 2021-06-23 23:28

എന്ത് ചോദ്യമാ ബ്രോ.. Continue.. വെയ്റ്റിംഗ്

ലോലൻ • 2021-06-23 23:28

എന്ത് ചോദ്യമാ ബ്രോ.. Continue.. വെയ്റ്റിംഗ്

ഭദ്രൻ • 2021-06-22 20:57

നാസിം ബ്രോ, നല്ല കഥ. മികച്ച അവതരണം, ജീവനുള്ള കഥാപാത്രങ്ങൾ... തുടരണോ എന്ന് താങ്കൾ ചോദിച്ചത് എനിക്ക് വ്യക്തിപരമായി ഇഷ്ടപ്പെട്ടില്ല. ഇത്രയും എഫോർട്ട് എടുത്ത് 32 പേജ് എഴുതി ഇത് ഇവിടെവരെ എത്തിച്ച താങ്കൾക്ക് ഇത് തുടർന്നെഴുതനുള്ള എല്ലാ അവകാശവുമുണ്ട്. ഒന്നുരണ്ട് നെഗറ്റിവ് കമെൻറ് കണ്ട് മനസ്സ് തളരരുത്. തുടരണമെന്ന് പറഞ്ഞ 99% പേർക്ക് വേണ്ടി തുടരുക... ഈ കഥയും താങ്കളും കൂടുതൽ ഉയരങ്ങളിലെത്തട്ടെയെന്ന് ആശംസിക്കുന്നു. അടുത്ത ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു... സ്നേഹത്തോടെ ഭദ്രൻ

Kallan madhavan • 2021-06-22 19:11

Nalla story..good...theerchayayum thudaranam...❤️❤️????..ningalk support aayi njangalund bro

Saniya • 2021-06-22 08:49

തനി ബോറാണ് താങ്കൾ തുടരണ്ട

കാമുകൻ • 2021-06-22 12:30

തുടർന്നാൽ bro/sis(ബ്രോ ആവാൻ ആണ് സത്യത, anyway... )വായിക്കേണ്ട... അപ്പൊ പ്രശ്നം തീർന്നില്ലേ.... എന്നാലും ഒരു എഴുത്തുകാരനെ തളർത്തരുത്... പ്രേത്യേകിച് ഒരാൾ നല്ല രീതിക്ക് എഴുതിയ ഒരു കഥയേ...

Roy • 2021-06-23 09:14

താങ്കൾ വായിക്കേണ്ട. പൈസ കൊടുത്തു വായിക്കുന്നത് അല്ലല്ലോ ബ്രോ. ആരും ബ്രോയെ നിർബന്ധിക്കുന്നതും ഇല്ലല്ലോ വായിക്കാൻ ആയി.

MaX • 2021-06-22 03:54

മാക്സിമം പെട്ടന്ന് തരാൻ നോക്കണേ ❤❤

Nasim • 2021-06-21 22:26

Thanks all????♥️♥️ ലേശം വൈകും അടുത്ത പാർട്ട്‌ ഇത്തിരി complit ചെയ്യാൻ ഉള്ള work ഉണ്ട് officil allenki avnmar എന്നെ fire ചെയ്യും എന്തായാലും maximum പേട്ടന്ന് തരാൻ നോക്കാം

Raju bhai • 2021-06-21 15:43

Bro ഡെയ്‌സിയുടെ പാൽ മാധുര്യം continue cheyumo??

Noufal • 2021-06-21 14:57

ബാക്കി പാർട്ട് എപ്പോൾ കിട്ടും

Chinnus • 2021-06-21 13:19

Super nalla kathayanu bro Muthy Baki pettannu vidaney illengi ee vayichadintey flow angg pogum

??M-A-Y-A-V-I?? • 2021-06-21 09:50

ബാക്കി എവിടെയാ ?

ഇന്ദു • 2021-06-21 01:26

കുറെ നാളുകൾക്കു ശേഷം വാഴ്ച നല്ല കഥ ?

കുട്ടി കുറുമ്പൻ • 2021-06-21 01:25

ബാക്കി എവിടെ

TOM • 2021-06-20 20:33

സത്യം പറയാമാലോ ആദ്യം ആയി ആണ് ഞൻ നിങ്ങളുടെ കഥ വായിക്കുന്നത്. കഥ വായിച്ചു എനിക് ഇഷ്ടം ആയ കഥകൾക് ഞൻ കമന്റ് പോസ്റ്റ്‌ ചെയ്യാറുണ്ട് പക്ഷെ നിങ്ങളെ കഥവായിച്ചു എനിക് ഇഷ്ടം ആയി കമന്റ് ഇടണം എന്ന് ഉണ്ടായിരുന്നു പക്ഷെ എന്തുപറയണമ് എന്ന് അറിയില്ല. ഇഷ്ടം ആയി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും അത് kond ആണ് ഒന്നും പകുറയാതെ ഇരുന്നത് പക്ഷെ എന്തോ ഒരു സമാദാനം ഇല്ല അത ഇങ്ങനെ ഒരു കമന്റ് ഇടത്. ഇഷ്ടം ആയി അപ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?

Dude • 2021-06-20 17:48

Super ❤️

പൊന്നു.? • 2021-06-20 10:53

Kolaam.... . Nannayitund. ????

rashid • 2021-06-20 07:42

അടിപൊളി, നല്ല super സ്റ്റോറി. ഇതേ flow തന്നെ ആയിക്കോട്ടെ. നല്ല ഫീലോടെ വായിക്കാൻ പറ്റുന്നുണ്ട്. ദീദിയെ ഒരുപാട് ഇഷ്ടായി

Dark Devil • 2021-06-20 02:17

Polichu mutheyyyyy.... Vere level

Shambu • 2021-06-20 01:51

Poli sannam

Shahin • 2021-06-20 01:37

സൂപ്പർ ബ്രോ അടിപൊളി ബീവി മൻസിൽ ഫുൾ കിട്ടിയിട്ടില്ല 12 പാർട് കിട്ടി വായിച്ചിരുന്നു ബാക്കി വായിക്കാൻ വല്ല വഴിയുമുണ്ടോ

ബിന്ദു • 2021-06-20 00:34

അടിപൊളി, അടുത്ത ഭാഗത്തിനായി കാത്ത് ഇരിക്കുന്നു

Nasim • 2021-06-19 23:09

Aaano thanku ♥️♥️♥️

Armpit_Lover • 2021-06-19 23:03

Nice story... nalla thudakkam ?

Surya • 2021-06-19 21:02

സൂപ്പർ.. റിയലിസ്റ്റിക് touch തുളുമ്പി നിന്ന കിടിലൻ കഥ. തീം പുതുമ അവകാശ പെടുന്നില്ലെങ്കിലും മേക്കിങ് രീതി മനോഹരം ആയിരിന്നു. ഫ്രഷ് തീമിന് ഉപരി ഇത്തരം മേക്കിങ് രീതി ഉള്ള കഥകൾ പെട്ടന്ന് ശ്രദ്ധിക്കപ്പെടും. പച്ചയായ കഥാപാത്രങ്ങളും ജീവസുറ്റ രംഗങ്ങൾ കൊണ്ടും സമ്പനമായ കഥ നേരിട്ട് വയനാകാരോട് ഇഴകി ചേർന്ന് നിൽക്കുന്നു അല്ലെങ്കിൽ നമുക്ക് പരിചിതമായ പല വ്യകതികളെയും ഓർമപ്പെടുത്തുന്നു. നായകന്റെ കഥാപാത്രം നന്നായിരിന്നു സ്ഥിരം ക്ലിഷേ 'സുന്ദര നായകൻ"മാരിൽ നിന്നും വേറിട്ട് അപകർഷത്ത ബോധം നിറഞ്ഞ മനസ്സുമായി ഒരു സാധരണ ചെറുപ്പക്കാരൻ. സുന്ദരിമാരായ നായികമാരാൽ സമ്പനമായ കഥയിൽ ദേവികയുടെ ഇൻട്രോ സീൻ ഒരു സിനിമാറ്റിക് ഫീൽ നൽകി. സുമിയുടെ കഥപാത്രവും നന്നായി ഒരു തരത്തിലും പിടി തരാത്ത വേറിട്ട് ഒരു കഥാപാത്രം. All the best ബ്രോ. അടുത്ത പാർട്ടുമായി പെട്ടന്ന് വരിക ??

Nasim • 2021-06-19 22:56

Bro thanks ഫോർ coment nokunnund എഴുതി തുടങ്ങിയിട്ടില്ല താങ്ക്സ് ഫോർ saport

Varathan • 2021-06-19 19:10

?❣️

Nasim • 2021-06-19 22:56

♥️♥️♥️♥️

സാജിർ • 2021-06-19 12:57

നാസിം ബ്രോ ഇതാണ് കഥ ജീവനുള്ള കഥാപാത്രങ്ങൾ മാത്രമുള്ള കഥ ഒത്തിരി ഇഷ്ടപ്പെട്ടു.പിന്നെ നല്ല അവതരണം.കഥയുടെ ടൈറ്റിലിലെ ഇക്കേടെ ഭാര്യ ഏതാണെന്ന് ഇപ്പോഴും അറിയില്ല അതുപോലെയല്ലേ അവസാനിപ്പിച്ചത്.തുടർന്നും നന്നായി മുന്നോട്ട് പോകുക.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു. സാജിർ?

Nasim • 2021-06-19 22:57

Thanks bro

Sha • 2021-06-19 11:51

Adipoliya muthe adutha bagan vegam varatte

Nasim • 2021-06-19 22:58

നോക്കാം

Kishor vp • 2021-06-19 10:58

Broo കഥ പൊളിച്ചു ഒരുപാട്‌ ഇഷ്ട്ടം ആയി ❤️❤️❤️ അടുത്ത ഭാഗം പെട്ടന്ന് ഇടണം അധികം thamasippikkaruth

Nasim • 2021-06-19 22:59

നോക്കാം work ഇണ്ട് bro

A_D_I_T_Y_A_N • 2021-06-19 09:35

Bro super adutha part pettann thanne inng poratte???

Nasim • 2021-06-19 22:59

???♥️♥️♥️♥️

Lulu • 2021-06-19 09:33

വെറുതെ സമയം കളഞ്ഞു ??

Nasim • 2021-06-19 23:00

ഓഹോ വായിച്ചതിനു നന്ദി

Sathan • 2021-06-19 07:15

Thudaru.

Nasim • 2021-06-19 23:01

ഓക്കേ ♥️♥️♥️

MaX • 2021-06-19 03:40

എന്റെ മുത്തെ പൊളിച്ചു, തകർത്തു ഉഗ്രൻ സ്റ്റോറി അടുത്ത പാർട്ട് വായിക്കുവാൻ കൊതിയായിട്ട് വയ്യാ, ഇജ്ജ് പോളിക്ക് മുത്തെ ???

Nasim • 2021-06-19 23:02

ഇങ്ങളൊക്കെ കൂടെ ഉള്ളപ്പോ പൊരിക്കാലോ മുത്തേ anyway thanks for support ♥️♥️♥️

Koookoo • 2021-06-19 02:21

Adipoli story eganaaa venam story Waiting for next part

Nasim • 2021-06-19 23:03

Thankuuuu ♥️♥️♥️

Paichus • 2021-06-19 02:21

Nasim bro..nice story...you should continue...waiting for next part asap??

Nasim • 2021-06-19 23:04

ഓക്കേ bro time വരുവണേൽ എഴുതും...

Riyuuu • 2021-06-19 01:45

ദീദി super

Nasim • 2021-06-19 23:05

ആണൊ ♥️♥️♥️♥️