Chapter Title : എന്റെ ഇന്ദു [അത്തി]
മിണ്ടത്തില്ല…
ഞാൻ വിചാരിച്ചാലും അത് കുറയത്തില്ല, കുട്ടാ….
ഇന്ദു വിചാരിക്കണ്ട…, … മനുഷ്യൻ അറിയാതെ ഒന്ന് കളിയാക്കി പോയി…,
ഇന്ദു എന്നെ നോക്കി ചിരിച്ചു കൊണ്ട് കിടന്നു…,
ഇന്ദു വല്ല വഷളത്തരവും പറയാൻ ആണെങ്കിൽ ഞാൻ തിരിച്ചും പറയും….
അതിനു ഞാൻ ഒന്നും പറഞ്ഞില്ലല്ലോ…
ഈ കിണി കണ്ടാലേ .. അറിയാല്ലോ…., എന്തോ പറയാൻ ആണ്.. എന്ന്…
അത് കുട്ടാ…, കുട്ടന് പെണ്ണ് നോക്കാൻ പോവുമ്പോഴേ പെണ്ണിന്റെ മുഖം ഒന്നും നോക്കണ്ട.., തിരിച്ചു നിർത്തി അത് വലുതാണോ എന്ന് നോക്കിയാൽ മതി….
ഹ്… ഹ്.. ഹ വലിയ തമാശ തന്നെ, ഇനിയും ഉണ്ടോ.. ഇതേ പോലത്തെ……
പോടാ…. എന്നെ അടിച്ചു കൊണ്ട് പറഞ്ഞു….
ഇന്ദു എനിക്ക് വേറെ പെണ്ണ് ഒന്നും നോക്കണ്ട, ഞാൻ ഇന്ദുവിനെ അങ്ങ് കെട്ടിക്കോളം…,
ആ…. കെട്ടിക്കോ…, പിന്നെ വേണ്ട എന്ന് പറയല്ലേ….
ഇന്ദു എന്നെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു…
കൊച്ചു കള്ളി, അപ്പൊ കൊച്ചു പയ്യന്മാരെയാണ് നോട്ടം അല്ലെ…., ഞാൻ രാജൻ മാമനോട് പറയാം…
ഞാൻ എഴുനേറ്റ് കൊണ്ട് പറഞ്ഞു…..
അവിടെ കിടകെട…, അങ്ങോട്ട്…, നിന്റ ഒരു രാജൻ മാമൻ…
എന്ത് … എന്റെ മാമന് ഒരു കുഴപ്പം…. എന്തായാലും ഇന്ദുവിനെക്കാളും കൊള്ളാം….
എന്നാ കുട്ടൻ പോയി.., മാമനെ കെട്ടി പിടിച്ചു കിടന്നോ.,.
ഇന്ദു തിരിഞ്ഞു കിടന്നു….
അപ്പോഴേക്കും പിണങ്ങിയോ.. ഇന്ദു….
ഞാൻ ഇന്ദുവിന്റെ ഇടുപ്പിൽ നുള്ളി കൊണ്ട് പറഞ്ഞു….
ചുമ്മ ഇരിക്കു കുട്ടാ…, എനിക്ക് നല്ലത് പോലെ നൊന്തു….
എവിടെ ഞാൻ തടവി തരാല്ലോ…..,
ഇതും പറഞ്ഞു ഞാൻ ഇന്ദുവിന്റെ
💬 Comments
View all comments