0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 2269

ഇവിടെ ഒറ്റയ്ക്ക് കിടന്നിട്ട് എന്തൊരു ബോറടി ആണെന്നോ…, നാശം ഈ കാൽ ഒന്നു ശരി ആയെങ്കിൽ…..

അപ്പോഴേക്കും അടുക്കളയിൽ നിന്ന് പാത്രങ്ങൾ പെറുക്കി എറിയുന്ന ശബ്ദം കേട്ടു……

എടാ അവൾ പാത്രം പെറുക്കി എറിയുന്ന ശബ്ദം കേട്ട…..,

അത് എറിഞ്ഞതായിരിക്കില്ല, കൈയിൽ നിന്ന് വീണതായിരിക്കും….,

പോടാ …. എഴുനേറ്റ്….., വീഴുന്നതും എറിയുന്നതും പോലും അറിയില്ല…., അവളെ ഇന്ന് ഞാൻ….

എടി.. ഇന്..,.

ഞാൻ മാമന്റെ വാ പൊത്തി കൊണ്ട്,

മാമ വഴക്ക് കൂടാൻ ആണെങ്കിൽ ഞാൻ ഇപ്പോ പോകും…., കടയിൽ പോകാൻ പോയ എന്നെ പിടിച്ചു ഇവിടെ ഇരുത്തിയിട്ട്…,

പിന്നെ കുറച്ചു നേരം എന്തൊക്കെയോ പറഞ്ഞിരുന്നു,

എടാ എനിക്ക് വിശക്കുന്നു…..,

ഇപ്പോഴെയോ….,

ഇവിടെ ചുമ്മാ കിടക്കുന്നത് കൊണ്ട് വല്ലാത്ത വിശപ്പ് ആണ്‌……, നീ പോയി വല്ലതും ആയെങ്കിൽ എടുത്തു കൊണ്ട് വാ …., ഇല്ലെങ്കിൽ രണ്ടു മാങ്ങ എങ്കിലും പറിച്ചോണ്ട് വാ…., ഉപ്പും കൂട്ടി കഴിക്കാം…..

ഇപ്പൊ ഇന്ദുവിന്റെ അടുത്തേയ്ക്ക് പോകുന്നത് ബുദ്ധിയല്ല …, ഞാൻ പുറത്തിറങ്ങി മാവിൽ കേറി അഞ്ചാറ് മാങ്ങാ പറിച്ചു…., നല്ല നീറു ശല്യം ഉള്ള മാവാണ്… എന്നെ നല്ല രീതിയ്ക്ക് കടിച്ചു …… ഒരുവിധം അതിനെയൊക്കെ തൂത്തു കളഞ്ഞു…., അഞ്ചാംരെണ്ണം.. മേശ പുറത്ത് വച്ചു….., രണ്ടു മൂന്നെണ്ണം കൊണ്ട് മാമന്റെ അടുത്തേയ്ക്ക് പോയി……..

എടാ മാങ്ങാ മാത്രം കൊണ്ട് വന്ന… ഉപ്പും മുളകും എടുത്തു കൊണ്ട് വാടാ…..

ഇന്ന് ഒരു വ്യത്യസ്തയ്ക്ക് അതൊന്നും ഇല്ലാതെ കഴിച്ചാലോ…..

പോയി എടുത്തോണ്ട് വാടാ…., അല്ലെങ്കിൽ നീ ഇവിടെ ഇരി…. ഞാൻ അവളെ വിളിക്കാം…..

വേണ്ട…. ഞാൻ പോയി എടുക്കാം….

ഞാൻ അടുക്കളയിൽ ചെന്നപ്പോൾ ഇന്ദുവിന്റെ മുഖം ഒരു കുട്ടയുണ്ട്…,

ഉപ്പ് ഞാൻ എടുത്തു, പക്ഷെ മുളക് പൊടി….

ഇന്ദു മുളക് …

ഞാൻ മടിച്ചു മടിച്ചു… ചോദിച്ചു……

നിന്റെ മാമൻ

💬 Comments

View all comments