0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 2272

കിട്ടില്ല…..

വെടിച്ചോണ്ട് വരാം……

ഇന്ദു അതിനിടക്ക് കഴിച്ചു കഴിഞ്ഞോ…., ഞാനും കൂടി വന്നിട്ട് കഴിച്ചാൽ….

കുട്ടൻ മാമന്റെ അടുത്ത് പോയിട്ട് എപ്പോൾ വരാനാ…,എനിക്ക് വിശന്നിട്ട് വയ്യായിരുന്നു…..

ഇന്ദു ഈ പഴം കഞ്ഞി കുടി നിർത്തണം, വയർ ഒക്കെ ചാടും …..

തന്നെ… കുട്ടാ…., വൃത്തി കേട് ആയോ…..

ഇപ്പൊ വൃത്തികേട് ആയില്ല, ഇനിയും കുടിച്ചാൽ ആകും……

ഇന്ദു വീണ്ടും വയറു നോക്കി കൊണ്ടിരിക്കെയാണ്…..

കുഴപ്പം ഒന്നും ഇല്ല , ഇന്ദു…, നമുക്ക് എപ്പോ ടൗണിൽ പോകാം….

അടുക്കളയിൽ കുറച്ചു പണി ഉണ്ട്…., അത് കഴിയട്ടെ…..

എന്നാൽ ഞാൻ അപ്പോഴേക്കും പുറത്ത് ഒന്ന് കറങ്ങിയിട് വരാം……

ഞാൻ പെട്ടെന്നു തന്നെ കഴിച്ചിട്ട്…, സൈക്കിലും എടുത്ത് കൊണ്ട്.. പട്ടാളം റഷീദിന്റെ വീട്ടിലേക്ക്… ആഞ്ഞു ചവിട്ടി….

അങ്ങേരുടെ കൈയിൽ നിന്ന് കുപ്പിയും വേടിച്ചു…, തിരിച്ചു വീട്ടിൽ എത്തി…..

ഇന്ദു കാണാതെ കുപ്പി , ഒളിപ്പിച്ചു വച്ചു….., മാമന്റെ കൈയിൽ കൊടുത്താൽ , നമ്മൾ പോയി വരുമ്പോഴേക്കും അതും അടിച്ചു തീർത്ത്…, തറയിൽ കിടന്നു ഇഴയും…, അവസാനം ഞാൻ തന്നെ ഹോസ്പിറ്റലിൽ കൊണ്ട് പോണം… ഇപ്പോ തന്നെ പോക്കറ്റ് കണ്ണ് വീണു, കുറച്ചു കടവുമായി…

എടാ…. ഹരി…. ഹരി……

എന്താ.. മാമ.,

പോയിട്ട് സാധനം കിട്ടിയ…..

കിട്ടി….,

എന്നാ ഇങ്ങോട്ട് എടുക്കെടാ.,…

വൈകുന്നേരം പോരെ ……

പോയി എടുത്തോണ്ട് വാടാ…..,

മാമൻ കൈ കുത്തി എഴുനേറ്റ് കൊണ്ട്……,

ഞാൻ പിടിക്കാം… ഉരുണ്ടടിച്ചു വീഴല്ലേ……

ഇന്ദുവിന്റെ കണ്ണ് വെട്ടിച്ചു കുപ്പിയും വെള്ളവും എത്തിച്ചു……,..

എന്താടാ നിനക്ക് വേണോ….

എനിക്കെങ്ങും വേണ്ട…., ഇത് മൊത്തം കുടിച്ചിട്ട് ഇവിടെ കിടന്നു അങ്കം കാണിക്കാതെ , കുറച്ചു കുടിച്ചിട്ട് നിർത്തണെ….

നീ പോയി തൊട്ട് നക്കാൻ വല്ലതും എടുത്തോണ്ട് വാടാ…..

അമ്മായിയുടെ കണ്ണ് വെട്ടിച്ചാണ് ഇത് തന്നെ എടുത്തത്….

നീ എന്തിനാടാ അവളെ പേടിക്കുന്നത്…,

💬 Comments

View all comments