0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 2274

.…. ഇവിടെ നിന്നാൽ എന്റെ കൈയിൽ നിന്ന് വല്ലതും വേടിക്കും ……

ഇന്ദു മീൻ വറുത്തത് എടുത്തോട്ടെ…..,

അവിടെ വച്ചേ…., ചോറിന്റെ കൂടെ പിന്നെ എന്ത് കൂട്ടി കഴിക്കും…….

കുറച്ചു…..,

ഞാൻ കുറച്ചു എടുത്തോണ്ട് ഓടി….,

കുട്ടാ….. അവിടെ നിന്നെ…..

മാമൻ - ഹരി…., എടാ..

ദ വരുന്നു…..

നീ എവിടെ പോയി കിടക്കുവായിരുന്നു….,

അമ്മായി കാണാതെ എടുക്കണ്ടേ……

അവൾ കണ്ടാൽ എന്ത്‌…. പോകാൻ പറയെടാ അവളോട്…….ഇങ്ങോട്ട് താ,.

നിനക്ക് വേണോടാ…..

വേണ്ട…., മാമൻ കുടിച്ചത് മതി……,

നീ മിണ്ടാതിരുന്നേ…, മാമൻ പാട്ട് തുടങ്ങി…..

മാമ …. മിണ്ടാതിരുന്നേ….. അമ്മായി കേട്ടോണ്ട് വരും …,

നിനക്ക് നാണം ഇല്ലേ… പോത്ത് പോലെ വളർന്നല്ലോ… ഇപ്പോഴും അവളെ പേടിക്കാൻ….. വീണ്ടും പാട്ട്….

മാമ… ഒന്ന് മിണ്ടാതിരിയ്ക്ക്…..

പോടാ.. അവൾ വരട്ടെ… എന്നിട്ട് വേണം എനിക്ക് രണ്ടെണ്ണം കൊടുക്കാൻ…, കുടിച്ചു കഴിഞ്ഞ… അവൾക്ക് രണ്ടെണ്ണം കൊടുത്തെ.. എനിക്ക് തൃപ്തി വരൂ…..

അമ്മായിയുടെ കൈയിൽ നിന്ന് വേടിക്കാതിരുന്നാൽ മതി….

അവളോ…. എന്നെയോ… അവൾ പനിക്കും…, ഇന്നാൾ ഞാൻ കുടിച്ചിട് വന്നപ്പോൾ, അവൾ പൊരിന് നിൽക്കുന്നു, കൊടുത്തോരണ്ണം….,കവിളും പൊത്തി കൊണ്ട് കേറി പോയി…

വലിയ കാര്യം തന്നെ … പെണ്ണുങ്ങളെ തല്ലി അല്ലെ ആളാകുന്നത്….

എടാ… അവളെയൊക്കെ നിർത്തേണ്ട ഇടത് നിർത്തണം….

മതി കുടിച്ചത്…, ഇവിടെ എങ്ങാനും മറിഞ്ഞു വീണാൽ , ഒന്നാമത് കാൽ ഒടിഞ്ഞിരിക്കെയാണ്….

പിന്നെ… ഞാൻ ആദ്യമായല്ലേ… കുടിക്കുന്നത്….. നീ പോയെടാ…. കുടിക്കേം ഇല്ല, നിന്റെ പ്രായത്തിൽ ഞാനെ..

അറിയാം.. മാമൻ മുല പാലിന് പകരം പട്ട ചാരായം ആണ്‌ കുടിച്ചത് എന്ന്…

അപ്പോഴേക്കും മാമൻ ഏകദേശം ഓഫായി ….

മാമൻ ഓഫായി.,കട്ടിലിന്റെ ക്രസിൽ ചാരി കിടക്കെയാണ്…,. ഞാൻ മാമനെ പിടിച്ച നേരെ കിടത്തി, കുപ്പിയും എടുത് മാറ്റി….., ഇല്ലെങ്കിൽ പുള്ളി ഉണരുമ്പോൾ വീണ്ടും തുടങ്ങും…..

💬 Comments

View all comments