Chapter Title : എന്റെ ഇന്ദു [അത്തി]
കൊണ്ട് വന്നു……
ദ ഇത് കൊണ്ട് കൊടുക്ക്…, മിണ്ടാതെ വാരി കഴിക്കാൻ പറഞ്ഞോളണം…, വല്ല കുറ്റവും പറഞ്ഞാൽ ഞാൻ ഇതെടുത് തല വഴി ഒഴിക്കും എന്ന് പറ……
എന്നാ ഇന്ദുവിനെ മാമൻ തൂക്കിയെടുത് തറയിൽ അടിക്കേം ചെയ്യും……
പോടാ… ഇന്ദു എന്നെ കോക്രി കാണിച്ചു…..
ഞാൻ മാമന്.. കൊണ്ട് കൊടുത്തു…..
എടാ സാധനം വേടിച്ചോ…..
ഇല്ല…, ഇപ്പോ പോകാം…
വേഗം വേണം…, അങ്ങേര് എങ്ങോട്ട് എങ്കിലും ഇറങ്ങി പോയാൽ പിന്നെ കിട്ടില്ല…..
വെടിച്ചോണ്ട് വരാം……
ഇന്ദു അതിനിടക്ക് കഴിച്ചു കഴിഞ്ഞോ…., ഞാനും കൂടി വന്നിട്ട് കഴിച്ചാൽ….
കുട്ടൻ മാമന്റെ അടുത്ത് പോയിട്ട് എപ്പോൾ വരാനാ…,എനിക്ക് വിശന്നിട്ട് വയ്യായിരുന്നു…..
ഇന്ദു ഈ പഴം കഞ്ഞി കുടി നിർത്തണം, വയർ ഒക്കെ ചാടും …..
തന്നെ… കുട്ടാ…., വൃത്തി കേട് ആയോ…..
ഇപ്പൊ വൃത്തികേട് ആയില്ല, ഇനിയും കുടിച്ചാൽ ആകും……
ഇന്ദു വീണ്ടും വയറു നോക്കി കൊണ്ടിരിക്കെയാണ്…..
കുഴപ്പം ഒന്നും ഇല്ല , ഇന്ദു…, നമുക്ക് എപ്പോ ടൗണിൽ പോകാം….
അടുക്കളയിൽ കുറച്ചു പണി ഉണ്ട്…., അത് കഴിയട്ടെ…..
എന്നാൽ ഞാൻ അപ്പോഴേക്കും പുറത്ത് ഒന്ന് കറങ്ങിയിട് വരാം……
ഞാൻ പെട്ടെന്നു തന്നെ കഴിച്ചിട്ട്…, സൈക്കിലും എടുത്ത് കൊണ്ട്.. പട്ടാളം റഷീദിന്റെ വീട്ടിലേക്ക്… ആഞ്ഞു ചവിട്ടി….
അങ്ങേരുടെ കൈയിൽ നിന്ന് കുപ്പിയും വേടിച്ചു…, തിരിച്ചു വീട്ടിൽ എത്തി…..
ഇന്ദു കാണാതെ കുപ്പി , ഒളിപ്പിച്ചു വച്ചു….., മാമന്റെ കൈയിൽ കൊടുത്താൽ , നമ്മൾ പോയി വരുമ്പോഴേക്കും അതും അടിച്ചു തീർത്ത്…, തറയിൽ കിടന്നു ഇഴയും…, അവസാനം ഞാൻ തന്നെ ഹോസ്പിറ്റലിൽ
💬 Comments
View all comments