0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 4.4K

അതും ന്റെ കുട്ടനെ….,

ഞാൻ ഇന്ദുവിന്റെ ചുണ്ടിൽ ചുംബിച്ചു കൊണ്ട് കിടന്നു…

പെണ്ണ് കെട്ടി കഴിഞ്ഞ ഇന്ദുവിനെ മറക്കൂ..,

അതിനു ഞാൻ ഇന്ദുവിനെ അല്ലെ കെട്ടാൻ പോകുന്നത്….

കുട്ടാ കല്യാണം നേരമ്പോക്ക് അല്ല…കുട്ടൻ നല്ലൊരു സുന്ദരി പെണ്ണിനേയും കെട്ടി , രണ്ടു മൂന്ന് മക്കളും ഒക്കെ ആയി.. ., ഇന്ദുവിനെ കാണാൻ വരും…അപ്പൊ ഇന്ദു വയസായി കാണും.. ചിലപ്പോ കുട്ടന്റെ മാമന്റെ അടിയും തൊഴിയും കൊണ്ട് നേരത്തെ പോയാലും ആയി…. അല്ലെങ്കി വേറെ കെട്ടാൻ വേണ്ടി കുട്ടന്റെ മാമൻ എന്നെ തല്ലി കൊന്നാലും ആയി...

അങ്ങനെ ഇന്ദുവിനെ വിട്ട് ഞാൻ പോകുവോ…., ഇന്ദുവിനു ചുറ്റും ആണ്‌ എന്റെ ലോകം..,

അതൊക്കെ ഇപ്പോ പറയും., നല്ല ചെറുപ്പക്കാരി പെൺ പിള്ളേരെ കാണുമ്പോൾ കുട്ടൻ പോകും….…., കല്യാണം കഴിഞ്ഞാൽ…,കുട്ടൻ മാമനെ പോലെ കെട്ടിയ പെണ്ണിനെ വഞ്ചിച്ചു എങ്ങും പോകരുത്… കേട്ടോ.

ഇന്ദു അല്ലാത വേറൊരു പെണ്ണിനെ ഞാൻ ഇനി തൊടില്ല… ഇത് ഭഗവതി ആണെ സത്യം…..

കുട്ടൻ എന്താ കാണിച്ചേ., ഭഗവതിയെ പിടിച്ചു ഇങ്ങനെ ഒക്കയാണോ.. സത്യം ചെയ്യുന്നത്….

ഇന്ദുവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ്….,ഇന്ദു അല്ലാതെ എനിക്ക് വേറെ പെണ്ണ് വേണ്ട….,ഞാൻ ഇന്ദുവിനെ വരിഞ്ഞു മുറുക്കി കൊണ്ട് പറഞ്ഞു…..

കുട്ടന് എന്നെ അത്രയ്ക്ക് ഇഷ്ടം ആണോ…..,

പിന്നെ അല്ലെ…. ഇന്ദുവിന് എന്നെ ഇഷ്ടം അല്ലെ….

കുട്ടനെ എനിക്ക് ജീവൻ ആണ്‌….., അത് കൊണ്ടല്ലേ…. കുട്ടന്റെ കൂടെ ഇങ്ങനെ കിടക്കുന്നത്..,

നല്ല ഇന്ദു….,ഞാൻ ഇന്ദുവിനെ കെട്ടി പിടിച്ചു ഉമ്മ കൊടുത്തു…..

കുട്ടാ…, താഴെ ഒരാൾ തല പോകുന്നുണ്ടല്ലോ….

അത് ഇന്ദുവിന്റെ മണം

💬 Comments

View all comments