0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 4.4K

എന്താ ഈ കാട്ടണേ ….., ഞാൻ ഇന്ദുവിനെ പിടിച്ചു കൊണ്ട് പറഞ്ഞു…

വിടെടാ… എന്നെ…. നീ എന്റെ ആരാ…. എന്നെ തടയാൻ…., ഭൂമിയ്ക് ഭാരമായി ജീവിച്ചു എനിക്ക് മടുത്തു…..,

ഇതും പറഞ്ഞു എന്നെ കുടഞ്ഞു എറിഞ്ഞു കൊണ്ട്… ഇന്ദു തീപ്പട്ടി കൈയിൽ ആക്കി…,

പിന്നെ ഞാനും തടയാൻ നിന്നില്ല, ബാക്കി ഉണ്ടായിരുന്ന മണ്ണെണ്ണ ഞാനും തല വഴി എടുത്ത് ഒഴിച്ചു…,

കൊളുത്തു……ഇന്ദു നമുക്ക് ഒരുമിച്ചു മരിക്കാം…., എന്തെ വയ്യേ… ഇങ്ങേട്…..

ഞാൻ ഇന്ദുവിന്റെ കൈയിൽ നിന്ന് തീപ്പെട്ടി പിടിച്ചു വെടിക്കാൻ തുടങ്ങി…,

ഇന്ദു എന്റെ കൈ കുടഞ്ഞു മാറ്റി കൊണ്ട് , എന്റെ ചെക്കിട്ടത്.. ഒന്ന് പൊട്ടിച്ചു…., എന്നിട്ട് തീപ്പെട്ടിയും വലിച്ചെറിഞ്ഞു കൊണ്ട്….

കുട്ടാ …..നിനക്ക് ഇനിയും ജീവിതം ഉണ്ട്,ആർക്കും വേണ്ടാത്ത ഞാൻ ചാകാൻ പോകുമ്പോൾ….

ആർക്കും വേണ്ടാത്ത അല്ല.. എനിക്ക് വേണം… എന്റെ ഇന്ദുവാ….. ഇന്ദു ഇല്ലാതെ എനിക്ക് ജീവിക്കണ്ട……

കുട്ടാ……. ഇന്ദു എന്നെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു…,

ഇന്ദു…. നമുക്ക് മരിക്കണ്ട…, നമുക്ക് ജീവിക്കാം… ,..

ഇന്ദു അപ്പോഴും എന്നെ കെട്ടിപിടിച്ചു കരയുകയാണ്….,

ഇന്ദു മണ്ണെണ്ണ നാറുന്നു…, വാ കുളിക്കാം …. , അതോ ഇനിയും മരിക്കണോ…..,

ഇന്ദു വേണ്ട എന്ന് തല ആട്ടി…, ഞാൻ ഇന്ദുവിനെയും ചേർത്ത പിടിച്ചു കൊണ്ട് പുറത്തിറങ്ങി…, കിണറ്റിന് കരയിൽ നിന്നു അഞ്ചാറ് തൊട്ടി വെള്ളം കോരി ഇന്ദുവിന്റെ തലയിലും എന്റെ തലയിലും .. ഒഴിച്ചു…..,

ഇന്ദു പോയി കുളിക്ക്…, ഇന്ദു അപ്പോഴും എന്നെ ചേർന്ന് നിൽക്കെയാണ്….,

അതെ പോയി കുളിക്കാൻ…, ഞാൻ ഇന്ദുവിനെ കുലുക്കി വിളിച്ചു കൊണ്ട്

💬 Comments

View all comments