Chapter Title : എന്റെ ഇന്ദു [അത്തി]
എങ്ങാനും….വല്ല കടും കൈയും ചെയ്താലോ….
ഞാൻ ഇന്ദുവിന്റെ കൈ പിടിച്ചു എന്റെ നെഞ്ചിൽ വച്ചു കിടന്നു.., രാത്രി എപ്പോഴോ ഉറങ്ങി പോയി…, എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ ഇന്ദു അടുത്തില്ല….,
ഇന്ദു…. ഇന്ദു…..
എന്താ… കുട്ടാ… ഞാൻ മൂത്രം ഒഴിക്കാൻ പോയതാണ്…..
ഞാൻ പേടിച്ചു പോയി .,
പേടിക്കണ്ട… കുട്ടാ. .., ഇത്രയും സ്നേഹിക്കുന്ന കുട്ടനെ വിട്ടു എങ്ങോട്ടും പോവില്ല..
നല്ല ഇന്ദു .., വാ… വന്നു കിടക്കാൻ നോക്ക്….
പിറ്റേന്ന് ഞാൻ ഉണരുമ്പോൾ വൈകിയിരുന്നു, അപ്പോഴേക്ക് ഇന്ദു കുളിച്ചു സുന്ദരി ആയി നിന്നു,
കുട്ടാ പെട്ടെന്ന് കുളിച്ചിട്ട് വാ…,
ആ.. ദ വരുന്നു….,
ഞാൻ കുളിച്ചിട്ട് വന്നപ്പോഴേകും എന്റെ തുണി ഒക്കെ എടുത്ത് വച്ചിരിക്കുന്നു,
ഇന്ദുവിന്റെ തുണി എടുക്കുന്നില്ലേ…,
ഇല്ല.. അതൊക്കെ കുട്ടന്റെ മാമൻ വേടിച്ചു തന്നതാണ്…, എനിക്ക് കുട്ടൻ വേടിച്ചു തന്ന ഈ സാരി മാത്രം മതി…., അങ്ങേര് വേടിച്ചു തന്ന ഒന്നും വേണ്ട…..,..
ഞാൻ മാമനോട് പറഞ്ഞിട്ട് വരാം…..,….
കുട്ടാ.. ഇത് കൂടി കൊടുത്തേക്ക്… , മാമൻ കെട്ടിയ താലി അഴിച് എന്റെ നേരെ നീട്ടി കൊണ്ട് പറഞ്ഞു,.
മാമന്റെ മുറിയിലേക്ക് കേറി കൊണ്ട്….
ആ.. ഹരി… എടാ സരള ഇന്ന് വരും.., ഇന്ദുവിനോട് വെറുതെ പ്രശ്നം ഉണ്ടാക്കരുത് എന്ന് പറ….
ഇത് തരാൻ പറഞ്ഞു…, മാമൻ കെട്ടിയ താലി മാമന്റെ കൈയിൽ തന്നെ കൊടുത്തു….
അവൾ പോകാൻ പോവേണ.., അവളെ ആരു നോക്കാൻ ആണ്…., ഇവിടെ ആയിറ്റം കിടക്കാൻ പറ.., കഞ്ഞി കുടിച്ചു കിടക്കാം എന്ന് പറഞ്ഞേക്ക്….
ഇന്ദു എന്റെ കൂടെയാണ് വരുന്നത്…,
നിന്റെ കൂടെയോ…, മനസിലായില്ല.,
ഞങ്ങൾ തമ്മിൽ ഇഷ്ടത്തിലാണ്…..
ഹരി….
മാമൻ ദേഷ്യപ്പെടരുത്…, മാമനു വേറെ ആള് വരുക അല്ലെ…ഈ പാവത്തിനെ ഞാൻ കൊണ്ട് പോവുകയാണ്….,
നിനക്ക് വട്ടുണ്ടോ…, എടാ… ഈ മുതുക്കിയേ
💬 Comments
View all comments