Chapter Title : എന്റെ ഇന്ദു [അത്തി]
പ്ലീറ്റ് പിടിച്ചു കഴിഞ്ഞപ്പോഴേക്കും…, ഇന്ദു..
കുട്ടാ.. പുറക് വശം കേറിയിരുപ്പുണ്ടോ… എന്ന് നോക്കിയേ…,
കുറച്ചു …
പിടിച്ചിറക്കിക്കേ…,
മതിയോ…,
കുട്ടൻ ഒരുങ്ങുന്നില്ലേ…. ,
എനിക്ക് അധികം സമയം ഒന്നും വേണ്ടലോ….,
ഇതും പറഞ്ഞു ഞാൻ കട്ടിലിൽ കേറി ഇരുന്നു…, ഇന്ദു കണ്ണാടിയിൽ തിരിഞ്ഞും മറിഞ്ഞും നോക്കുകയാണ്….,
ഇന്ദു കണ്ണാടിയുടെ അകത്തു കേറി നോക്ക് ..
കൊള്ളാമോടാ…,
ഇന്ദു ഈ സാരിയിൽ സൂപ്പർ ആയിട്ടുണ്ട്…, ഒന്നും ഇല്ലാത്തയാണ് കുറച്ചും കൂടി ഭംഗി…..
പോടാ… ., കുട്ടാ.. വേഗം ഒരുങ്ങി വാ.,..
ഞാൻ പോയി… ഡ്രസ്സ് മാറി വന്നപ്പോഴേക്കും… ഇന്ദു….
അയ്യേ ഇതെന്തോന്ന്., ഒരു ഭംഗിയും ഇല്ല….,
ഉള്ള ഭംഗി മതി പോകം…..
കുട്ടൻ വന്നേ…., ഞാൻ വേറെ ഷർട്ടും പാന്റും എടുത്ത് തരാം….
ദ.. ഇതിട്…. ഇത് കുട്ടന് ചേരും…. ഇന്ദു അവിടെ നിന്നോണ്ട്. പറഞ്ഞു….
ഇന്ദു പൊയ്ക്കോ,…, ഞാൻ വേഷം മാറിയിട്ട് വരാം….
കുട്ടൻ മാറ്റ്…., ഞാൻ ഇവിടെ നിൽക്കുന്നതിനു എന്താ…..,
ഞാൻ വേഗം തന്നെ വേഷം മാറി…. ഇറങ്ങി….,
ഇതെന്താ… സ്കൂട്ടർ .. കുട്ടന് ബൈക്ക് എടുത് കൂടായിരുന്നോ….
സാധനം ഒക്കെ എവിടെ വയ്ക്കും…..
ഞാൻ വണ്ടി സ്റ്റാർട്ട് ആക്കി കൊണ്ട് … ഇന്ദു കേറിക്കെ….
ഇന്ദു കേറിയതും…. സ്കൂട്ടർ ഒന്നു വീഴാൻ പോയി….
ഇത് തള്ളിയിട്ടു പൊട്ടിക്കോ….,
എനിക്ക് അറിഞ്ഞൂടാത്തത് കൊണ്ടല്ലേ..,കുട്ടാ ഞാൻ ഇരുന്നത് ശരി ആണോ എന്ന് നോകിയെടാ….,
ഇനി ഞാൻ എവിടെ ഇരുന്ന് ഓട്ടിക്കും…, കുറച്ചു നീങ്ങി ഇരി….
ഇതിൽ സ്ഥലം കുറവാ.. അല്ലെ….
രണ്ടര ഏക്കർ പുറത്ത് നിന്നു വേദിക്കട്ടെ…
💬 Comments
View all comments