0%

Chapter Title : എന്റെ ഇന്ദു [അത്തി]

Author : Kambikathakal Read All Parts 4.4K

വീണു കരയുന്നുണ്ട്…..,

കുട്ടാ.. ഞാൻ മച്ചിയാടാ…., എനിക്ക് കൊച്ചുങ്ങൾ ഉണ്ടാകില്ല…. എനിക്ക് ഇനി ജീവിക്കണ്ട…., ഞാൻ മരിക്കാൻ പോവുക ആണ്‌…..,

ഇന്ദു മരിക്കുന്നതിന് മുമ്പ് എന്നെ കൂടി കൊല്ലണം…., ഇന്ദു ഇല്ലാതെ എനിക്ക് ജീവിക്കണ്ട …..

കുട്ടാ… കുട്ടന് വേറെ നല്ല പെണ് കുട്ടിയോളെ കിട്ടും…, അവൾ കുട്ടന്റെ കുഞ്ഞിനെ പ്രസവിച്ചു മുലയൂട്ടി വളർത്തും ….

എനിക്ക് ഇന്ദുവിനെ മതി…, അത് ജീവിക്കാനായാലും മരിക്കാൻ ആയാലും……

കുട്ടാ… നീ എന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നത്…..

ഇന്ദു എനിക്ക് ഒരേസമയം അമ്മയും കാമുകിയും ആണ്‌…. വേറെ ആർക്കും ഇങ്ങനെ പറ്റില്ല…

കുട്ടാ…., ഇന്ദു എന്നെ കെട്ടിപിടിച്ചു കരഞ്ഞു…

കരച്ചിൽ കുറചോന്നു അടങ്ങിയപ്പോൾ, ഇന്ദു..

കുട്ടാ.. അങ്ങനെ ആണെങ്കി നമുക് ഇവിടെ നിന്ന് പോകാമെടാ…, എനിക്ക് വയ്യ.. അവൾ ഇവിടെ കുഞ്ഞിനേയും വയറ്റിൽ ചുമന്നു നടക്കുന്നത് കാണാൻ…

പോകാം… ഇന്ദു., എന്റെ വീട്ടിലേക്ക് പോകാം….., നാളെ പോരെ……

മ്….

രാത്രി ഇന്ദു കിടന്നിട്ടും എനിക്ക് ഒരു സമാധാനവും ഇല്ല, ഞാൻ ഉറക്കം ഇല്ലാതെ അങ്ങനെ കിടന്നു.., ഇന്ദു രാത്രി എങ്ങാനും….വല്ല കടും കൈയും ചെയ്താലോ….

ഞാൻ ഇന്ദുവിന്റെ കൈ പിടിച്ചു എന്റെ നെഞ്ചിൽ വച്ചു കിടന്നു.., രാത്രി എപ്പോഴോ ഉറങ്ങി പോയി…, എന്തോ സ്വപ്നം കണ്ട് ഞെട്ടി ഉണരുമ്പോൾ ഇന്ദു അടുത്തില്ല….,

ഇന്ദു…. ഇന്ദു…..

എന്താ… കുട്ടാ… ഞാൻ മൂത്രം ഒഴിക്കാൻ പോയതാണ്…..

ഞാൻ പേടിച്ചു പോയി .,

പേടിക്കണ്ട… കുട്ടാ. .., ഇത്രയും സ്നേഹിക്കുന്ന കുട്ടനെ വിട്ടു എങ്ങോട്ടും പോവില്ല..

നല്ല ഇന്ദു .., വാ… വന്നു കിടക്കാൻ

💬 Comments

View all comments