Chapter Title : എന്റെ ഇസ [Eros - God of Lust]
ഇസയുടെ കുസൃതി സ്വരം കേട്ട് ഞാൻ അങ്ങോട്ട് നോക്കി.
ഇസ കസേരയില്‍ ഇരിക്കുന്നു. കാതില്‍ ഹെഡ് സെറ്റ് ഉണ്ട്. എന്റെ ലാപ്പിൽ ഞങ്ങൾക്ക് ഇഷ്ടപ്പെട്ട ഇംഗ്ലീഷ് ആല്‍ബം സോങ് ഇപ്പോൾ പാസ് ചെയ്തിരുന്നു.
“നി എപ്പോ ഉണര്‍ന്നു….” എന്റെ കണ്ണ് തിരുമ്മി കൊണ്ട് ഞാൻ ചോദിച്ചു.
എന്നെ അവള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് പോലെ എനിക്ക് തോന്നി. ആ സുന്ദരമായ കണ്ണുകളില്‍ സംശയത്തിന്റെ നിഴല്‍ ഞാൻ കണ്ടു. കഴിഞ്ഞ രാത്രി അവളെ ഞാൻ എന്തോ ചെയ്തു എന്ന പോലത്തെ ഒരു നോട്ടം ആയിരുന്നു.
മറുപടി ഒന്നും അവളില്‍ നിന്നും വരാത്ത കൊണ്ട് ഞാൻ നേരെ ബാത്റൂമിൽ കയറി.
ഞാൻ തിരിച്ചിറങ്ങുമ്പോള്‍ അപ്പോഴും അവള്‍ ലാപ്ടോപ്പിൽ തന്നെ. ഞാൻ അവളെ നോക്കി നിന്നു.
“ഞാൻ ചേട്ടനെ നോക്കില്ല, ചേട്ടൻ ട്രാക്ക് സ്യൂട്ട് എടുത്തിട്…” എന്നെ നോക്കാതെ അവള്‍ പറഞ്ഞു.
ഞാൻ ട്രാക്ക് സ്യൂട്ട് ഇട്ട് വാതിലിന് നേരെ നടന്നതും ഇസ പറഞ്ഞു, “എനിക്ക് ചേട്ടനോട് ഒരു കാര്യം പറയണം….. പക്ഷേ ചേട്ടനോട് നേരിട്ട് പറയാൻ എനിക്ക് ചമ്മലാണ്…. ഇക്കാര്യം എങ്ങനെ പറയണം എന്ന് എനിക്കറിയില്ല…. ഒരു ചേച്ചിയോ അനിയത്തിയോ എനിക്ക് ഉണ്ടായിരുന്നെങ്കില്‍ അവരോട് ഞാൻ പറയുമായിരുന്നു….. അവരോട് ഞാൻ സഹായം ആവശ്യപ്പെട്ടുമായിരുന്നു…. പക്ഷേ….!!” നാണത്തോടെയാണ് ഇസ അത്രയും പറഞ്ഞത്.
“ഹോ… ഇന്ന് ആകാശം ഇടിഞ്ഞ് വീഴും… ഇന്നാണ് ആദ്യമായി നിന്റെ മുഖത്ത് ഇത്രയും നാണം ഞാൻ കാണുന്നത്…. എന്തായാലും കാര്യം പറയടി വായാടി…” ഒരു ചിരിയോടെ ഞാൻ പറഞ്ഞു.
“ചേട്ടൻ ഒരു പൊട്ടനാണ്….!” ഇസ പറഞ്ഞു.
“ങേ…. ഇത് പറയാനാണോ ഇത്ര നാണം….” സംശയത്തോടെ ഞാൻ തല ചൊറിഞ്ഞു.
ഇസ പൊട്ടിച്ചിരിച്ചു. “അല്ല പൊട്ടൻ ചേട്ടാ. നേരത്തെ ഞാൻ പറഞ്ഞല്ലോ….. ചേട്ടനോട് നേരിട്ട് പറയാൻ എനിക്ക് ചമ്മൽ ആണെന്ന്…. അതുകൊണ്ട് ഞാൻ ചേട്ടന് മെസേജ് അയക്കാം…..”
“നിന്റെ ഓരോ പുതിയ കുസൃതി കാരണം എനിക്ക് വട്ട് പിടിക്കുന്നു.”
“ഇത് കുസൃതി ഒന്നുമല്ല… ചേട്ടൻ ചെല്ല്…. ഞാൻ പിന്നെ മെസേജ് അയക്കാം….” പാസ് ചെയ്തിരുന്ന വീഡിയോ അവൾ പ്ലേ ചെയ്തു.
എന്റെ മനസില്‍
💬 Comments
View all comments