എന്റെ ഇഷ്ടങ്ങൾ 3 [David]
📝 Ongoing
👁 73038 views ❤ 160 likes 💬 6 comments
എന്റെ ഇഷ്ടങ്ങൾ 3
Ente EShtangal Part 3 | Author : David | Previous Part
സപ്പോർട്ടുകൾക്ക് നന്ദി.... ലോക്ക് ഡൌൺ എന്നെകൊണ്ട് ഒരു കഥ എഴുതിപ്പിച്ചു.... ഇനി ലോക്ക് ഡൌൺ എന്നെ ഒരു ഭ്രാന്തനാക്കുന്നതിനു മുന്നേ ഏഴിയത് കംപ്ലീറ്റ് ചെയതേക്കാം......
പുലർച്ചെ എപ്പഴോ പാതി മയക്കത്തിൽ ഞാൻ ആതു വിനെ കെട്ടി പിടിച്ചു കിടന്നു , പക്ഷെ കെട്ടി പിടിച്ചപ്പോൾ ആണ് മനസ്സിലായെ ഇത് ആതു അല്ലല്ലോ , ആതു കുറച്ചുടി ഫാറ്റി ആണ്, ഒന്നൂടി കണ്ണ് തുറന്നു നോക്കിയപ്പോൾ ആണ് അടുത്ത് കിടക്കുന്നത് അച്ചു ആണെന്ന് മനസ്സിലായത് ,
''എഹ് ഇവളെപ്പോ ഇവിടെ വന്നു കിടന്നു'',
തിരിഞ്ഞ് നോക്കിയപ്പോ , അനുകുട്ടി ആണ് അടുത് കിടക്കുന്നത് അതിന്റെം അപ്പുറത് ആതു.
''അത് ശരി'' , അനുകുട്ടി ഇടക്കെപ്പഴോ ഞങളുടെ ഇടയിൽ കേറി കിടന്നതാണ് ,
അച്ചാമ്മ ഞങ്ങളുടെ കിടപ്പ് കണ്ടിട് താഴെ ഇറങ്ങി കിടന്നതാണ് .
അല്ലെങ്കിലും ഞങ്ങൾ ഒന്നിച് പഴേ പോലെ കിടക്കുന്നത് ഒരുപാട് നാളുകൾക്ക് ശേഷം ആണ്. അച്ചാമ്മ പോലും എന്തൊക്കെ കലിപ്പാണേലും ഞങ്ങളാണ് അവളുടെം ലോകം .
അച്ചാമ്മയെ അറിയാതെ കെട്ടി പിടിച്ചതാണ് , ഞാൻ പെട്ടെന്ന് കൈ എടുത്ത് മാറ്റി, അവളെപ്പഴാ നാഗവല്ലി ആവണേന് പറയാൻ പറ്റില്ല .......
പക്ഷെ അച്ചാമ്മ പെട്ടെന്നു എന്റെ കൈകൾ പഴേ പോലെ അവളുടെ വയറിനു ചുറ്റും എടുത്ത് വച്ചു.... ഞാൻ വലിയ താല്പര്യത്തോടെ അല്ലെങ്കിലും കൈ മാറ്റാൻ നിന്നില്ല......
അങ്ങനെ കിടന്നു എങ്കിലും അച്ചുനോട് ആതു വിനോ
Nannayi varatte broiii.... pinne preshnagal okke theerthu thirike varanam njagal kathirikkum.....