Chapter Title : എന്റെ ഇഷ്ട്ടം [ശരിഫ്]
ഇക്കയും റൂമിൽ വന്നു രവി റൂം കുറ്റി ഇട്ടു ഞാൻ ബെഡിൽ ഇരുന്നു
രവി : ഏതിന നാണിക്കുന്നത്
എന്നു ചോദിച്ചു എന്റെ അടുത്ത് ഇരുന്നു എന്റെ മുഖം കൈകളിൽ എടുത്തു
രവി : ഇത്രയും സുന്ദരി ആയി ഉള്ള ഒരു ഭാര്യ ഇനി കിട്ടുമെന്ന് വിചാരിച്ചില്ല നിന്റെ ഉമ്മയോടും എന്റെ മക്കൾ സുമ യോടും എന്നു ഞാൻ കടപ്പെട്ടിരിക്കും
ഞാൻ അയാളുടെ കണ്ണിൽ മുഖം നോക്കി ചിരിച്ചു
രവി : ഞാൻ ഒരു സിഗെരെറ്റ് വള്ളികുന്നതിൽ പ്രശനം ഉണ്ടോ ഷംന
ഞാൻ ഇല്ല എന്നു പറഞ്ഞു അയാൾ സിഗററ്റ് കത്തിച്ചു വലിക്കാൻ തുടങ്ങി
ഞാൻ : ഇങ്ങനെ ആരോഗ്യത്തെ നശിപ്പിക്കുന്നത് ഏതിന
രവി : വല്ലപ്പോഴും മാത്രം ആണ് ഞാൻ ഒരു മിലിറ്ററി ഉള്ള സമയത്ത് പഠിച്ചു പോയതാ
ഞാൻ : വലിക്കുന്നത് ഒരു പൌരുഷം ആണ് എന്നാലും എപ്പോഴു വേണ്ട കേട്ടോ
രവി : ഇല്ല, ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ
എനിക്കു ഒന്നു ഇപ്പോൾ സാധിച്ചു തരുമോ
ഞാൻ : ഇക്കയുടെ ഇഷ്ടം പോലെ എത്തും പറഞ്ഞോ ഞാൻ സാധിച്ചു തരും
രവി : രാത്രി മണിയറയിൽ കയറുന്നതിനു മുൻപ് എനിക്ക് ഒരു ഉമ്മ തരുമോ
ഞാൻ ഒന്നു ചിരിച്ചു
രവി : ഇരുപതു വയസ്സിന്റ മൂത്തത് ആണ് ഞാൻ പക്ഷെ നീ എന്ന രവി എന്നു വിളിച്ചാൽ മതി ഇക്ക എന്നോ ഏട്ടൻ എന്നോ ഒന്നും വേണ്ട
ഞാൻ : ശെരി, രവി
രവി : എന്നാൽ എന്റെ ഹൂറി എന്നിക്കി
💬 Comments
View all comments