Chapter Title : എന്റെ ഇഷ്ട്ടം [ശരിഫ്]
വിവാഹം പറ്റും
രവി : എന്നായാലും പറ്റും
സുമ : എത്രയും പെട്ടെന്ന് നടന്നാൽ നല്ലത് എനിക്കി അമേരിക്ക പെട്ടെന്ന് പോകണം
ഉമ്മ : ഒരു ദിവസം നിങ്ങൾ പറയു ഞങ്ങൾകു സമ്മതം ആണ്
സുമ : നാളെ പറ്റുമോ
ഉമ്മയും ഞാനും മുഖത്തോടു മുക്കം നോക്കി
രവി : പേടിക്കണ്ട റെജിസ്ട്രർ എന്റെ ഫ്രണ്ട് ആണ് ആള് ഇവിടെ വരും
ഉമ്മ : സമ്മതം എന്റെ ഷംന മോളെ എനിക്കി സന്തോഷം തോട് കൂടി കണ്ടാൽ മതി എത്ര പെട്ടെന്ന് ആയാൽ അത്രയും നല്ലത്
സുമ : എന്നാൽ ഞങ്ങൾകും സന്തോഷം
രവി : നാളെ ഞങ്ങൾ ഒരു പത്തു മണിക് ഇവിടെ എത്താം മതിയോ
ഉമ്മ : ഓ ശെരി, ഇത്ര പെട്ടെന്ന് എന്റെ ഷംന മോൾക് ഇതുപോലെ ഒരു ഭാഗ്യം കിട്ടിയില്ല ഞങ്ങൾക്
സുമ : ഷംന എന്റെ ഇളയമ്മ ആകുവാൻ പോകുവല്ലേ
എല്ലാവരും ചിരിച്ചു
രവി : എന്നാൽ ഞങ്ങൾ ഇറങ്ങുകയ
സുമ : ഒരു മിനിറ്റ് അച്ഛാ, ഷംന നാളെ ഉടുക്കാൻ വസ്ത്രം കൊണ്ടു ഞാൻ രാവിലെ വരും അച്ഛനും രെജിസ്ട്രാറും പത്തു മണിക്കും
ഞാൻ : ആയിക്കോട്ടെ
ഞാൻ ചിരിച്ചു അവർ ഇറങ്ങി കഴിഞ്ഞു ഉമ്മ എന്റെ അടുത്ത് വന്നു
ഉമ്മ : മോൾക് സന്തോഷം ആയോ
ഞാൻ : എന്റെ ഉമ്മാക് സന്തോഷം ആയില്ലേ അതു മതി
അങ്ങനെ അന്നത്തെ ദിവസം പെട്ടെന്ന് കഴിഞ്ഞു നാളെ നടക്കാൻ പോകുന്നത് ആലോചിച്ചു എനിക്ക് ഏതൊക്കെയോ തോന്നി നാളെ നീണ്ട
💬 Comments
View all comments