Chapter Title : എന്റെ ഇത്താത്തമാർ 2 [ Luc]
അപ്പോ പോയാ മതി നോക്കി പൊക്കോളോട്ടാ. എന്നും പറഞ്ഞു എന്റെ കവിളിലും ചെവിയിലും ഒരോ കടി തന്നിട്ട് ഇത്ത താഴേക്ക് പോയി വാതിൽ തുറന്ന് റൂമിലേക്ക് പോയി.ഞാൻ ഡ്രസ്സ് എല്ലാം എടുത്ത് ഇട്ടിട്ട് എന്റെ വീട്ടിലേക്ക് പോയി റൂമിൽ കിടന്നു.പിന്നീടുള്ള കാത്തിരിപ്പ് ഇത്താടെ ആ മെസ്സേജ്ന് വേണ്ടിയായിരുന്നു. ആ കാത്തിരിപ്പിനിടയിലും രണ്ട് ദിവസ്സം ഞാനും ഇത്തയും രാത്രി ഇത്താടെ വീടിന്റെ അകത്തു വെച്ച് കളിച്ചു. ഒന്നാം ദിവസ്സം അടുക്കളയിലും രണ്ടാം ദിവസ്സം ഹാളിലും ആയി ഞങ്ങൾ സുഗിച്ചു.ഈ രണ്ട് ദിവസ്സവും ഞാൻ ആ ഇത്ത വിളിച്ചോ എന്തായി എന്നൊന്നും ഇത്താനോട് ചോദിച്ചില്ല ഇത്താക് വിഷമമം ആകും എന്ന് കരുതി.പിറ്റേ ദിവസ്സം ഉച്ചക്ക് ഇത്ത എനിക്ക് മെസ്സേജ് അയച്ചു ഇന്ന് 11;30 ക്ക് വന്നിട്ട് അവളെ വീടിന്റെ മുകളിൽ ഇരിക്കുക അവളെ ഭർത്താവ് 12 മണിക്ക് പോയതിന് ശേഷം പുറകു വശത്തേയ്ക്ക് ചെല്ലാൻ പറഞ്ഞു കൊണ്ട് മെസ്സേജ് അയച്ചു.വീണ്ടും ഒരു മെസ്സേജ് അയച്ചു സൂക്ഷിച്ചു പൊക്കോളോ എന്ന് ഞാൻ പേടിക്കേണ്ട സൂക്ഷിച്ചു പൊക്കോളാം എന്ന് റീപ്ലേ കൊടുത്തു.സന്ദോഷത്തിൽ വീട്ടിലേക്ക് പോയി. എനിക്ക് രാത്രി ഒരു സ്റ്റെജ് വർക്ക് ഉണ്ട് അപ്പൊ ഞാൻ പോകും എന്ന് വീട്ടിൽ പറഞ്ഞു.എന്നിട്ട്ഞാൻ എന്റെ റൂമിൽ പോയി രാത്രി നടക്കാൻ പോകുന്ന കാര്യങ്ങളെ കുറിച്ചു ഓർത്തു കിടന്നു.
തുടരും.................
💬 Comments
View all comments