Chapter Title : എന്റെ ഇത്താത്തമാർ 4 [ Luc]
തുടങ്ങി. ധീതി വേഗം ഡ്രസ്സ് എടുത്തിട്ടു.എന്നിട്ട് പെട്ടന്ന് വാതിലിന്റെ ഭാഗത്തേക്ക് നോക്കി ഞാൻ വേഗം അവിടെ നിന്ന് മാറാൻ നോക്കി അതിന്റെ ഇടയിൽ എന്റെ കൈ മട്ട് വാതിലിൽ ഇടിച്ചു.ഞാൻ വേഗം പുറത്തേക്ക് ഇറങ്ങി. എനിക്ക് വല്ലാതെ പേടിതോന്നി. പിന്നെ ഒരു 2 മിനിറ്റു കഴിഞ്ഞു ധീതി എന്നെ വിളിച്ചു. ധീതി: ഇചൂ ഇവിടേക്ക് വന്നേ...? എനിക്ക് അവിടേക്ക് പോവാൻ പേടിയായിരുന്നു. ഞാൻ പേടിച്ചു പേടിച്ചു ധീതിയുടെ അടുത്തേക്ക് പോയി.ഞാൻ നോക്കുമ്പോൾ ഇത്താടെ മുഖത്തു നല്ല ദേഷ്യം ഉണ്ടായിരുന്നു. ധീതി എന്നോട് സ്വരം കടുപ്പിച്ചു ചോദിച്ചു... ധീതി : നീ എന്തിനാ ഇച്ചു വാതിന്റെ ഇടയിലൂടെ ഞാൻ ഡ്രസ്സ് മാറുന്നത് നോക്കിയത്....? ഞാൻ : ഇല്ല ധീതി ഞാൻ നോക്കിയിട്ടില്ല. ധീതി: കള്ളം പറയേണ്ട ഇച്ചു ഇവിടെ നീ മാത്രം ഉള്ളു വേറെ ആരും ഇല്ല ഞാൻ കണ്ടെതാ നീ അവിടെ നിന്ന് മാറിയത്. നീ ഇത്രക്കാരൻ ആണോ ഇച്ചു എന്തു വിശ്വസിച്ചാ ഞാൻ നിന്റെ കൂടെ വരുന്നത് ഇത് ഞാൻ നിന്റെ ഉമ്മാട് പറഞ്ഞു കൊടുക്കട്ടെ ശെരിയാക്കി തെരാട്ടാ.....കേട്ടപ്പോൾ ഞാൻ ആകെ വല്ലാണ്ടായി വേഗം ചെന്ന് ധീതിയുടെ കാലിൽ വീണു കരഞ്ഞു പറഞ്ഞു. ഞാൻ: അയ്യോ ധീതി ഒരു തെറ്റ് പറ്റിപ്പോയി എന്റെ വീട്ടിൽ പറയല്ലേ പ്ളീസ് ഇനി ഞാൻ ഇത്ആവർത്തിക്കില്ല സത്യം...വീട്ടിൽ പറയല്ലേ ധീതി എന്ന് കരഞ്ഞു പറഞ്ഞു. എന്റെ കരച്ചിൽ കേട്ടു ധീതി എന്നെ പിടിച്ചു എഴുന്നേൽപ്പിച്ചു എന്നിട്ട് എന്നെ കോണി പടിയിൽ ഇരുത്തി എന്നിട്ട് ധീതി എന്റെ മുന്നിൽ നിന്നു എന്നിട്ട്
💬 Comments
View all comments