Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]
: എങ്ങോട്ടാ നീ ഓടി പോകുന്നേ?
ഞാൻ : സോറി ഇത്താ… പറ്റി പോയതാണ്.
സഫിയ : എത്ര നാളായി ഇത് തുടങ്ങിയിട്ട്?
ഞാൻ : ഇന്ന് ആദ്യം ആയാണ്.
സഫിയ : വിശ്വസിക്കാമല്ലോ?
ഞാൻ : സത്യം ആയിട്ടും.
സഫിയ : എന്നാ ഇനി ഇത് ആവർത്തിക്കരുത്. ആരെങ്കിലും കാണുന്നതിനു മുൻപ് വേഗം പോയ്കോ. പിന്നെ… ഞാൻ ഇതൊക്കെ കണ്ടു എന്ന് റുബീ അറിയണ്ട.
സഫിയ : ശരി ഇത്താ.. ഇനി ഉണ്ടാവില്ല.
അതും പറഞ്ഞു ഞാൻ വേഗം പുറത്തേക്കു ഇറങ്ങി. സത്യം പറഞ്ഞാ ഞാൻ ശരിക്കും പേടിച്ചു പോയിരുന്നു. എങ്കിലും ഞാൻ പ്രതീക്ഷിച്ച തരത്തിൽ ഉള്ള ഒരു പ്രതികരണം അല്ല സഫിയാത്തയുടെ അടുത്ത് നിന്നും ഉണ്ടായത്. അതിനെ കുറിച്ച് ഞാൻ കൂടുതൽ ഒന്നും ആലോചിക്കാൻ നിന്നില്ല. എന്തായാലും കുഴപ്പം ഒന്നും ഇല്ലാതെ രക്ഷ പെട്ടല്ലോ. അത് മതി.
രാത്രി ആയപ്പോ റുബീന വിളിച്ചു.
റുബീന : നീ എപ്പോഴാ പോയത്.
ഞാൻ : ഞാൻ ഒരു രണ്ടു മണി ആയപ്പോ പോന്നു.
റുബീന : ആ… നീ പോയത് നന്നായി. സഫിയാത്ത വന്നിട്ടുണ്ടായിരുന്നു. ഞാൻ ഇവിടെ ഒറ്റയ്ക്ക് ആണെന്ന് ഉമ്മ ഇത്തയെ വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ട് ഇത്ത എന്നെ നോക്കാൻ വന്നതാ. ഇത്ത വന്നപ്പോ എങ്ങാനും നീ ഇവിടെ ഉണ്ടായിരുന്നെങ്കിൽ… എന്റെ റബ്ബേ… എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല.
ഞാൻ ഒന്നും മിണ്ടിയില്ല.
റുബീന : എന്താടാ.. നീ ഒന്നും മിണ്ടാത്തത്? എനിക്ക് അറിയാം. നിനക്ക് മതിയായില്ല അല്ലെ.. സാരമില്ല… അടുത്ത തവണ
💬 Comments
View all comments