0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.3K

എനിക്ക് അവസരം കിട്ടിയപ്പോൾ ആണ് അവർക്ക് എന്നോടും അങ്ങനെ ഒരു താല്പര്യം ഉണ്ടായിരുന്നു എന്ന് എനിക്ക് മനസ്സിലാവുന്നത്. ഇനി ആ കഥയിലേക്ക്‌ വരാം.

റുബീന

ഒരു ആറു വർഷം മുൻപാണ് എല്ലാം തുടങ്ങുന്നത്. റുബീനയുടെ കല്യാണം കഴിഞ്ഞ സമയം. ഒരു മാസത്തെ ലീവിന് ശേഷം അവളുടെ ഭർത്താവ് തിരിച്ചു ഗൾഫിലേക്ക് പോയി. അവളുടെ ഭർത്താവിന്റെ വീട് ഒരു കൂട്ട് കുടുംബം ആയിരുന്നു. അത് കൊണ്ട് തന്നെ റുബീനക്ക് അവിടെ അധികം നാൾ ഒത്തു പോകാൻ കഴിഞ്ഞില്ല.

അവൾ എവിടെ വന്നു ഉപ്പയുടെയും ഉമ്മയുടെയും കൂടെ താമസമാക്കി. വീട്ടിൽ വെറുതെ ഇരിക്കണ്ട എന്ന് കരുതി ഇക്ക അവളെ ടൌണിൽ ഉള്ള ഒരു കമ്പ്യൂട്ടർ ക്ലാസ്സിൽ ചേർത്തി. ആ സമയം ഞാനും അവിടെ പഠിക്കുന്നുണ്ടായിരുന്നു. റുബീന അവിടെ ഫുൾ ടൈം കോഴ്സ് ആയിരുന്നു. എനിക്ക് ക്ലാസ്സ്‌ തുടങ്ങുക മൂന്നു മണിക്ക് ആണ്. അത് കൊണ്ട് കോളേജ് കഴിഞ്ഞു ഞാൻ നേരെ അങ്ങോട്ട്‌ പോകും. പിന്നെ ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ ഒരുമിച്ചു വരും. അതാണ് പതിവ്.

ഒരു ദിവസം ക്ലാസ്സ്‌ കഴിഞ്ഞു ഞങ്ങൾ ബസ്സ്‌ സ്റ്റോപ്പിൽ എത്തിയപ്പോൾ ആണ് അറിയുന്നത് എന്തോ കാരണത്താൽ ബസ്സ്‌ ജീവനക്കാർ പണി മുടക്കിൽ ആണ് എന്ന്. ചില ബസ്സുകൾ ഓടുന്നുണ്ട് എങ്കിലും അവയിൽ ഒന്നും കാലു കുത്താൻ പോലും സ്ഥലം ഇല്ല. അവസാനം ഒരു ബസ്സിൽ ഞങ്ങൾ രണ്ടു പേരും കയറി പറ്റി. പുറകിൽ തിരക്ക് ആയതു കൊണ്ട് ഞാനും റുബീനയുടെ കൂടെ മുന്നിൽ ആണ് കയറിയത്. രണ്ടു പേരും സ്റ്റെപ്പിൽ തൂങ്ങി ആണ് കിടക്കുന്നത്.

💬 Comments

View all comments