Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]
അറ്റൻഡ് ചെയ്തു. സഫിയാത്തക്ക് വീട്ടിലേക്കു വരാൻ വേണ്ടി എന്നോട് കാറുമായി അങ്ങോട്ട് ചെല്ലാൻ പറയാൻ വേണ്ടി ആണ് വിളിച്ചത്. ഞാൻ ചെല്ലാം എന്ന് പറഞ്ഞു. ഞാൻ കുളി ഒക്കെ കഴിഞ്ഞു മുഹമ്മദിക്കയുടെ വീടിലേക്ക് ചെന്നു. സഫിയാത്ത വരുന്ന കാര്യം വീട്ടിലേക്ക് വിളിച്ചു പറഞ്ഞിരുന്നു. അത് കൊണ്ട് ഞാൻ ചെന്നപ്പോ തന്നെ ഫത്തിമ ഇത്ത കാറിന്റെ കീ കൊണ്ട് വന്നു തന്നു.
ഞാൻ സഫിയാത്തയുടെ വീട്ടിൽ എത്തുമ്പോൾ അവിടെ സഫിയാത്ത മാത്രം ഉണ്ടായിരുന്നുള്ളൂ. ഉമ്മയും മക്കളും അവിടെ അടുത്ത് തന്നെ ഉള്ള ഒരു ബന്ധു വീട്ടിലേക്കു പോയിരിക്കുകയായിരുന്നു. ഞാൻ അകത്തു കയറി ഇരുന്നു. ഇത്ത ഒരു ഗ്ലാസിൽ ജ്യൂസ് ആയി വന്നു. ഞാൻ അത് വാങ്ങി കുടിച്ചു പിന്നെ ഇത്തയെ പിടിച്ചു എന്റെ അടുത്ത് ഇരുത്തി.
സഫിയാത്ത : വേണ്ടെടാ… അവരു ഇപ്പോ വരും.
ഞാൻ : വരുന്ന വരെ ആവാലോ? കുറെ ആയി പട്ടിണി ആണ്.
സഫിയാത്ത : അതെന്തേ? റുബീന ഒന്നും തരണില്ലേ?
ഞാൻ : സമീറത്ത വന്നതിനു ശേഷം ഒന്നും നടക്കണില്ല.
സഫിയാത്ത : ഹം.. നിനക്ക് അത്ര ബുദ്ധിമുട്ടാണോ?
ഞാൻ : അതെ ഇത്താ.
സഫിയാത്ത : എന്നാ നീ ഇവിടെ ഇരിക്ക്. അവരു അവിടെ നിന്നും ഇറങ്ങിയോ എന്ന് ഞാൻ വിളിച്ചു ചോദിക്കട്ടെ.
ഞാൻ : താങ്ക്സ് ഇത്താ.
സഫിയാത്ത : താങ്ക്സ് ഒന്നും വേണ്ട. എന്നെ കുറെ സഹായിക്കുന്നതല്ലേ. നിനക്ക് ഒരു ആവശ്യം വരുമ്പോ ഞാനും തിരിച്ചു സഹായിക്കണ്ടേ എന്ന് വിചാരിച്ചു ആണ്.
ഞാൻ : ശരി ഇത്താ.
സഫിയാത്ത
💬 Comments
View all comments