0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.3K

ഇടയ്ക്കു ഇടയ്ക്കു എന്നെ തിരിഞ്ഞു നോക്കി കൊണ്ടിരുന്നു. അതോടു കൂടി അത്രയും നേരം കൊണ്ട് ഉണ്ടാക്കി എടുത്ത ധൈര്യം മുഴുവൻ ചോർന്നു പോയി. അവൾ എങ്ങാനും വീട്ടിൽ പോയി പറഞ്ഞാ എല്ലാം അവിടം കൊണ്ട് തീരും. ഞാൻ പിന്നെ ഒന്നും ചെയ്യാൻ നിന്നില്ല.
അങ്ങനെ ഞങ്ങളുടെ സ്റ്റൊപ്പ് എത്തി. അവിടെ ഇറങ്ങി കുറച്ചു നടക്കാൻ ഉണ്ട് ഞങ്ങളുടെ വീട്ടിലേക്ക്. ഞാൻ ഒന്നും മിണ്ടാതെ ആണ് നടക്കുന്നത്.

റുബീന : എന്താ ബിനി, ഒന്നും മിണ്ടാതെ നടക്കുന്നത്.
ഞാൻ : ഒന്നും ഇല്ല ചേച്ചി.
റുബീന : ഞാൻ വിചാരിച്ചു. എന്നോട് പിണക്കം ആയിരിക്കും എന്ന്.
ഞാൻ : ഞാൻ എന്തിനു പിണങ്ങണം?
റുബീന : ഒന്നും ഇല്ല. നിന്റെ നില്പ് കണ്ടപ്പോ ഞാൻ വിചാരിച്ചു നീ എന്റെ ലെഗ്ഗിങ്ങ്സ് മുഴുവൻ കീറി പൊളിക്കും എന്ന്.
ഞാൻ : അങ്ങനെ ഒന്നും ഇല്ല ചേച്ചി.
റുബീന : നീ ഒന്നും പറയണ്ട. ഞാൻ കണ്ടതല്ലേ നീ നോക്കുന്നത്.
ഞാൻ : ഹ്മ്മ്… എങ്ങനെ ഒക്കെ കാണിച്ചു തന്ന പിന്നെ ഏതു ആണ് ആയാലും നോക്കില്ലേ?
റുബീന : ഇത്രയ്ക്കു കണ്ടപ്പോ തന്നെ ഇങ്ങനെ ആയെങ്കിൽ പിന്നെ മുഴുവൻ കണ്ടാ പിന്നെ എന്തായിരിക്കും സ്ഥിതി.
ഞാൻ : അത് കാണിച്ചു തന്ന പറയാം.
റുബീന : അയ്യട.. ആഗ്രഹം കൊള്ളാം…

അങ്ങനെ സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ ഞങ്ങൾ അവളുടെ വീട്ടില് എത്തി. അവളുടെ ഉപ്പയും ഉമ്മയും എല്ലാം വരാന്തയിൽ തന്നെ കാത്തു നില്കുന്നുണ്ടായിരുന്നു. ഞാൻ അവളെ വീടിലേക്ക്‌ ആക്കി കൊടുത്തു.

💬 Comments

View all comments