Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]
അവിടെ ഹോസ്പിറ്റലിൽ അപ്പോയിന്റ്മെന്റ് ചെക്ക് ചെയ്യലും ഫയൽ എടുക്കലും ആയി ഒരു 15 മിനിറ്റ് നേരത്തെ പണി ഉണ്ടായിരുന്നു. അതിനു ശേഷം അവർ സമീറാത്തയുമായി പോയി. ഇത്തയുടെ മകൻ റുബീനയുടെ തോളിൽ കിടന്നു നല്ല ഉറക്കം ആണ്. ഇനി ഇപ്പൊ എന്തു ചെയ്യും എന്നു വിചാരിച്ചു നിൽകുമ്പോൾ റുബീന റിസപ്ഷനിലേക്കു നടന്നു. അവർ ഒരു കീ എടുത്തു കൊടുക്കുന്നത് കണ്ടു. എന്താ സംഭവിക്കുന്നത് എന്ന് എനിക്കു ഒരു പിടിയും കിട്ടുന്നില്ല. അവൾ എന്നോട് ബാഗ് എടുത്തു പിന്നാലെ വരാൻ പറഞ്ഞു. ഞാൻ അവളുടെ കൂടെ ചെന്നു. അവൾ ഒരു മുറിയുടെ അവിടെ എത്തിയപ്പോ അതിന്റെ ഡോർ തുറന്നു അതിനുള്ളിലേക്ക് കടന്നു. എന്നിട്ടു മോനെ ബെഡ്ഢിൽ കിടത്തി. അപ്പോഴും ഞാൻ ആകെ പകച്ചു നില്കുവായിരുന്നു.
റുബീന എൻറെ അടുത്തു വന്നു എൻറെ കയ്യിൽ നിന്നും ബാഗ് വാങ്ങി എടുത്തു വച്ചു. പിന്നെ ഡോർ അടച്ചു ലോക്ക് ചെയ്തു എന്നിട്ടു എന്നെ കെട്ടി പിടിച്ചു. എനിക്കു ഒന്നും മനസ്സിലായില്ല.
ഞാൻ : ഇതു ആരുടെ മുറിയാണ്.
റുബീന : ഇവിടെ ചികിത്സക്കു വരുന്നവരുടെ കൂടെ ഉള്ളവർക്ക് വിശ്രമിക്കാൻ അവർ മുറി നൽകും. അതാണ് ഇത്.
കാറിൽ കയറുന്നതിനു മുൻപ് റുബീന എന്നെ നോക്കി കണ്ണടച്ചു കാണിച്ചതിന്റെ അർത്ഥം അപ്പോഴാണ് എനിക്കു മനസ്സിലായത്. അവൾ മുൻപും ഇത്തയുടെ കൂടെ വന്നിട്ടുണ്ട്. ഇങ്ങനെ ഒരു മുറി കിട്ടും എന്നു അവൾക്കു മുൻകൂട്ടി അറിയാമായിരുന്നു.
പിന്നെ ഞാൻ അധികം ഒന്നും ആലോചിച്ചില്ല. അവളെ കെട്ടി പുണർന്നു അവളുടെ ചുണ്ടിൽ ഉമ്മ വച്ചു. കുറെ നാളായില്ലേ
💬 Comments
View all comments