Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]
കൊടുത്തു അവരെ പറഞ്ഞയച്ചു. അതിനു ശേഷം ഞങ്ങൾ അവിടെ നിന്നും പോന്നു. ടൗണിൽ നിന്നും ഒരുമിച്ചു ഭക്ഷണം കഴിച്ച ശേഷം ഞങ്ങൾ വീട്ടിലേക്കു തിരിച്ചു. വീടിനു അടുത്തുള്ള സ്റ്റോപ്പിൽ ഞാൻ റുബീനയെ ഇറക്കി. ഇറങ്ങുന്നതിനു മുൻപ് എന്നെ കെട്ടി പിടിച്ചു ഉമ്മ തന്നു ഈ ദിവസം ഞാൻ ഒരിക്കലും മറക്കില്ല എന്ന് പറഞ്ഞാണ് അവൾ പോയത്.
💬 Comments
View all comments