0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.8K

റുബീന : അതൊക്കെ ഞാൻ നേരിൽ പറയാം.

ഞാൻ : ഓക്കേ. എവിടെ വരണം?

റുബീന : ഞാൻ കുറച്ചു കഴിഞ്ഞാൽ ടൗണിലേക്ക് ഇറങ്ങും. നീയും ടൗണിലേക്ക് വാ. എന്നിട്ടു വിളിക്ക്. പിന്നെ ആരുടെ എങ്കിലും കാർ കിട്ടിയാ അതിൽ വന്ന മതി. അല്ലെങ്കിൽ ആരെങ്കിലും കണ്ട പ്രശ്നം ആകും.

ഞാൻ : ശരി. ഞാൻ നോക്കട്ടെ.

ഫോൺ കട്ട് ചെയ്തു ഞാൻ എൻറെ ഒരു കൂട്ടുകാരനെ വിളിച്ചു കാർ റെഡി ആക്കി. എന്തായാലും ചേച്ചിയെ ഫ്രീ ആയി കിട്ടാൻ കുറച്ചു പണിയാ. അപ്പൊ പിന്നെ കിട്ടിയ അനിയത്തിയെ വച്ച് തൽകാലം തൃപ്തി അടയാം എന്ന് വിചാരിച്ചു.

വേഗം തന്നെ കുളിച്ചു ഡ്രസ്സ് എല്ലാം മാറി കൂട്ടുകാരൻറെ അടുത്ത് പോയി കാർ എടുത്തു നേരെ ടൗണിലേക്ക് വച്ച് പിടിച്ചു. അവിടെ എത്തി ഞാൻ റുബീനയെ വിളിച്ചു. അവൾ നിന്നിരുന്ന സ്ഥലം പറഞ്ഞു തന്നു. ഞാൻ അവിടെ പോയി അവളെ പിക്ക് ചെയ്തു. എങ്ങോട്ടാണ് എന്ന എൻറെ ചോദ്യത്തിന് ഞാൻ പറയുന്ന പോലെ പോ എന്നായിരുന്നു അവളുടെ മറുപടി. അവൾ പറഞ്ഞ വഴികളിലൂടെ കാർ ഓടിച്ചു ഞങ്ങൾ ഒരു നാട്ടിൻപുറത്തെത്തി. അധികം വീടുകൾ ഇല്ല. കൂടുതലും വിശാലമായ പറമ്പുകൾ. അവസാനം ഞങ്ങൾ വലിയ ഒരു ഗേറ്റിനു മുൻപിൽ എത്തി. മഴ പൊടിയുന്നുണ്ടായിരുന്നു എങ്കിലും റുബീന ഇറങ്ങി ഗേറ്റിൻറെ ലോക്ക് തുറന്നു. വലിയ ഒരു ശബ്ദത്തോടെ ആ ഗേറ്റ് അവൾ മലക്കെ തുറന്നു. ഞാൻ കാർ ഓടിച്ചു അകത്തു കയറ്റി. ഒരു വിശാലമായ പറമ്പ് നിറയെ തെങ്ങുകൾ പാതിയും കാട്

💬 Comments

View all comments