0%

Chapter Title : എന്റെ ഇത്തമാർ [ഫാസിൽ ]

Author : Kambikathakal Read All Parts 27.8K

കാരണം അവൾ സ്ഥിരമായി വീട്ടിൽ ഉണ്ടാകും എന്നത് തന്നെ. സഫിയാത്ത വല്ലപ്പോഴും മാത്രം വീട്ടിൽ വരൂ. പിന്നെ അവരെ കളിക്കണമെങ്കിൽ അവരുടെ വീട്ടിൽ പോകണം. അത് ബുദ്ധിമുട്ടാണ്. പിന്നെ സമീറത്തയെ ഇത് വരെ കളിക്കാൻ കഴിഞ്ഞില്ല എങ്കിലും അവർ കുറച്ചു നാൾ കഴിഞ്ഞാ തിരിച്ചു ഗൾഫിലേക്ക് പോകും എന്നുള്ളത് കൊണ്ട് റുബീന ഉണ്ടാകും എന്നുള്ളത് മാത്രം ആയിരുന്നു ആശ്വാസം. ഇപ്പോൾ അതും ഇല്ലാതെ ആയിരിക്കുന്നു.

ഞങ്ങൾ സംസാരിച്ചു കൊണ്ടിരിക്കുന്നതിനു ഇടയിൽ നാലഞ്ച് ആളുകൾ ഗേറ്റ് തുറന്നു വരുന്നത് കണ്ടു. പുല്ലു വെട്ടാൻ വന്ന പണിക്കാർ ആണ് അതെന്ന് മനസ്സിലായി. റുബീന കാറിൽ നിന്നും ഇറങ്ങി അവരുടെ അടുത്തേക്ക് ചെന്നു. ഞാൻ സീറ്റ് പുറകിലോട്ടു ആക്കി ചാരി കിടന്നു മൊബൈൽ എടുത്തു നോക്കിയപ്പോൾ അതിൽ സമീറത്തയുടെ മെസ്സേജ് എവിടെ ആണെന്ന് ചോദിച്ചു കൊണ്ട്. കൂട്ടത്തിൽ ഒന്ന് രണ്ടു മിസ് കാളും. ഞാൻ വേഗം സമീറത്തയെ തിരിച്ചു വിളിച്ചു.

ഞാൻ : ഹലോ ഇത്ത.

സമീറ : നീ എവിടെ പോയി കിടക്കാ.

ഞാൻ : ഞാൻ ഒരു അത്യാവശ്യ കാര്യത്തിന് ടൗണിൽ വന്നതാ. എന്താ ഇത്ത?

സമീറ : നീ എപ്പോഴാ തിരിച്ചു വരാ?

ഞാൻ : കുറച്ചു ലേറ്റ് ആവും ഇത്ത. എന്താ?

സമീറ : ഒന്നും ഇല്ല.

അതും പറഞ്ഞു ഇത്ത ഫോൺ കട്ട് ചെയ്തു.

സമീറാത്ത എന്തിനാണ് വിളിച്ചത് എന്ന് ഒരു പിടിയും കിട്ടിയില്ല. ഞാൻ വീണ്ടും വിളിച്ചു പക്ഷെ ഇത്ത കാൾ എടുത്തില്ല. ഞാൻ ഇത്താക്ക് മെസ്സേജ് അയച്ചു.

എന്താ ഇത്താ. എന്നോട്

💬 Comments

View all comments