Chapter Title : എന്റെ ജാസ്മിൻമോൾ [Sanjay]
ഡാ പിന്നെ ഒരു കാര്യം കൂടി അറിഞ്ഞു ...... ഇന്നും നാളെയും വിദ്യാഭ്യാസ ബന്ദ് ആയിരിക്കും. അത് കൊണ്ട് ഇന്നിനി ഞാൻ അങ്ങോട്ട് വരുന്നില്ല.
ഞാൻ: ആഹ്ഹ ഓക്കേ ഡാ.
അവൻ ഫോൺ കട്ട് ചെയ്തു.
എന്താടാ? ജാസ്മിൻ ചോദിച്ചു
ഞാൻ അവളോട് അവൻ കാര്യം പറഞ്ഞു.
അവൾ : എന്നാൽ പിന്നെ നമുക്ക് ഇറങ്ങാം ഇനി ഇരുന്നിട്ട് എന്തിനാ?
ഞാൻ: ആഹ്ഹ എന്നാൽ വാ നമുക്ക് വല്ലതും കഴിച്ചിട്ട് ഇറങ്ങാം. ഞാൻ ക്യാന്റീനിൽ പോയി വാങ്ങി വരാം.
അവൾ: അതെന്തിനാ ? എന്റെ ഫുഡ് ഷെയർ ചെയ്യാം.
ഞാൻ : അതിനു അത് രണ്ടുപേർക്കും തികയോ? ഒരുപാട് അധ്വാനിച്ചതു അല്ലെ?
അവൾ പെട്ടെന്ന് എന്റെ കയ്യിൽ നുള്ളി
“പോടാ അവിടുന്ന്.”
“ഉള്ളത് കൊണ്ട് നമുക്ക് കഴിക്കാം, നോക്കട്ടെ നാളെ കല്യാണം കഴിഞ്ഞു ഉള്ളത് കൊണ്ട് ജീവിക്കാൻ എന്റെ ചെക്കന് അറിയാമോ എന്ന്.” അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു.
ഞങ്ങൾ അവിടെ ഇരുന്നു ഭക്ഷണം കഴിച്ചു കുറച്ചു നേരം കൂടി അവിടെ ഇരുന്ന് സംസാരിച്ചു. അപ്പോഴേക്കും ഏറെക്കുറെ എല്ലാരും പോകാൻ തുടങ്ങിയിരുന്നു. ഞാൻ ശബ്ദം താഴ്ത്തി അവളോടു ചോദിച്ചു
“ഡി ഇപ്പൊ പോകണോ? കുറച്ചൂടെ കഴിഞ്ഞു പോരെ?”
അവൾ: അയ്യടാ മോന്റെ ഉദ്ദേശം മനസ്സിലായി, നേരെത്തേതിന്റെ വേദന ഇപ്പോഴും പോയിട്ടില്ല. നീ ഇറങ്ങാൻ നോക്ക്.
അവളും ഞാനും ഇറങ്ങി ബസ് സ്റ്റോപ്പ് എത്തി അവിടെ ഒരു പൂരത്തിനുള്ള ആളുണ്ട്, കൂടെ വരുന്ന ബസിൽ ഒന്നിലും സ്ഥലും ഇല്ല. ഞാൻ അപ്പോഴാണ് ശ്രദ്ധിക്കുന്നത് എന്റെ പേഴ്സ് കാണാൻ ഇല്ല.
💬 Comments
View all comments