Chapter Title : എന്റെ ജയിൽ ഓർമ്മകൾ 1 [കുണ്ടൻ പയ്യൻ]
തടവ്.
ജീവിതം നായ നക്കി എന്ന് ഒകെ കേട്ടിട്ടേ ഉള്ളു.
കൊറേ കോടതി കയറി ഇറങ്ങി. കടക്കാരുടെ തെറിയും അടിയും വാങ്ങി. തിരിച്ചു തല്ലാൻ ഉള്ള കഴിവും ഇല്ല. നല്ല തടിയൻ ആണെന്ന് ഉള്ളത് കൊണ്ട് ഒരു അടിയും പുറത്ത് പോവുകയും ഇല്ല. ഇതിലും നല്ലത് ജയിൽ തന്നെ എന്ന് തീരുമാനിച്ചു.
ജയിലേക്കുള്ള ആദ്യത്തെ വരവ്. കള്ളന്മാരും കൊലപാതകികളും അടക്കി വാഴുന്ന ജയിൽ. എന്നെ പോലെ എന്റെ പ്രായം വരുന്ന ഒരെണ്ണം പോലും ഇല്ല. അവിടെ നിന്ന് കിട്ടിയ മുണ്ടും ഷർട്ടും എടുത്ത് ഉടുത്ത നേരെ എനിക്ക് നൽകിയ റൂമിലേക്ക് നടന്നു.
റൂമിൽ ആകെ ഒരാൾ. ഒരു വയസ്സൻ. എന്നെ കണ്ടതും ഒന്ന് നോക്കി. എന്നിട്ട് ചോദിച്ചു "എന്താടാ പേര് "
"അശ്വന്ത് "
"ആ നിന്നെ പോലെ അങ്ങനെ തൊലി വെളുത്തത് ഒന്നും ഇവിടെ അങ്ങനെ വരാറില്ല. ഒന്ന് സൂക്ഷിക്കുന്നത് നല്ലതാ. "
വെറുതെ മനുഷ്യനെ പേടിപ്പിക്കാൻ ഓരോ കേലവന്മാർ.
അന്ന് പുറത്ത് ഇറങ്ങിയപ്പോൾ എനിക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായി. മൂന്ന് വിഭവങ്ങൾ അവിടെ ഉണ്ട്.
എന്നെ പോലെ പൈസ കേസ് ആയി കുറച്ചു പേരുടെ ഒരു വിഭാഗം.
കൊല കേസ് പീഡന കേസ് എന്ന് രണ്ടാമത്തെ വിഭാഗം.
പിന്നെ പാർട്ടിക്കാർ. ഏതോ വലിയ ടീംസ് ആണ്. അവരുടെ കൂടെ ആണ് സുരക്ഷ എന്ന് തോന്നി അവരുടെ കൂടെ ഒന്ന് കൂടാൻ ശ്രമിക്കാം.
കക്കൂസിന്റെ ഭാഗത്ത് കൂടെ നടന്നപ്പോൾ ഒരു ശബ്ദം കേട്ടു അതിന് അകത്തു നിന്ന്. ആരോ ഓക്കാനിക്കുന്ന പോലെ. ആരാ എന്ന് എത്തി
💬 Comments
View all comments