← Back to എന്റെ ജീവന്റെ ജീവനായ സീന [Anu]

Comments

എന്റെ ജീവന്റെ ജീവനായ സീന [Anu] · approved reader discussion

Alwi • 22-07-2021 20:41

ഇത് ഒരു അവിഹിത കഥയല്ലേ, പിന്നെ എന്തിനാണ് പ്രണയം എന്ന് കൊടുത്തിരിക്കുന്നത്??

Anusha • 22-07-2021 20:39

പ്രണയം എന്ന ടാഗ് മാറ്റി അവിഹിതം ആക്കിയിരുന്നേൽ നന്നായാനേ.......

Chitra • 22-07-2021 11:48

Kuzhppam illa

MaX • 22-07-2021 06:01

ഇതിന്നെ പ്രണയം എന്ന് പറഞ്ഞത് ഏത് അർത്ഥത്തിലാണ് എന്ന് മനസ്സിലായില്ല.

anu • 22-07-2021 19:30

പ്രണയത്തിനു വ്യക്തമായ .അർഥങ്ങൾ ഇല്ല. ആർക്കും ഏതു പ്രായത്തിലും ഓപ്പോസിറ്റ സെക്സിനോട് തോന്നുന്ന സ്ട്രക്ഷനും അടുപ്പവും ആണ് പ്രണയമാകുന്നത്. പലതും കുറെ നാളുകൾക്കു ശേഷം അവസാനിക്കും,.  പ്രണയങ്ങൾ ജീവിതാവസാനം വരെ ഉണ്ടാകും. രണ്ടു പേരും ഒരുമിച്ചു ജീവിക്കണമെന്നില്ല. ഒരാൾ മറ്റൊരാൾക്ക് എന്നും എപ്പോളും തുണ ഉണ്ടാകും എന്ന വിശ്വാസം തന്നെ വളരെ വലിയ കാര്യമാണ്. ബ്ലെസ്സി മോഹൻലാലിൻറെ പ്രണയം മൂവി കണ്ടിട്ടില്ലേ. അതുപോലെ.
ഇവർ ഇപ്പോളും പ്രണയിക്കുന്നു,

MaX • 23-07-2021 05:09

പുതിയ അറിവാണ് ?

Jinu • 21-07-2021 23:31

ഓ... വേണ്ട

Anusha • 21-07-2021 20:10

'പ്രണയം' എന്ന ടാഗ് മാറ്റി പകരം 'അവിഹിതം' എന്ന് ആക്കിയാൽ നന്നായാനെ.
പ്രണയ കഥകൾ വായിക്കാൻ വരുന്ന ഒത്തിരി ആളുകൾ ഇവിടെ ഉണ്ട്, so please to change the tag