0%

Chapter Title : എന്റെ ജീവിത അനുഭവം [Bincy]

Author : Bincy Read All Parts 919

മാത്രം ആണ്. ഞാൻ എന്റെ ഇത്തരം പ്രശ്നം ഓക്കേ ഒരു ഡോക്ടർ അടുത്ത് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു നിർബന്ധം ആയും വ്യായാമം ആവശ്യം ആണ് ശരീരത്തിൽ. ഞാൻ എന്റെ ഈ ഒരു പ്രശ്നം ഭർത്താവിനോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു വീടിന്റെ അടുത്ത് ഉള്ള ജിമ്മിൽ പോവാൻ.

എനിക്ക് തീരെ മടി ഉള്ള കാര്യം ഇത്തരം വ്യായാമം ഓക്കേ. ഞാൻ ഒത്തിരി മടിച്ചു ആണ് ഇത്തരം കാര്യങ്ങൾ ഓക്കേ അനേഷിച്ചത്. വീടിന്റെ അടുത്ത് തന്നെ ഒരു നല്ല ജിം ഉണ്ട് പക്ഷെ അവിടെ പോയി അനേഷിക്കാൻ ഓക്കേ ആദ്യം ഒരു ബുദ്ധിമുട്ട് തോന്നി.ഞാൻ രണ്ടും കല്പിച്ചു ആ ജിമ്മിൽ പോയി അവിടെ ഉള്ള ഒരു സാർ കണ്ട് പരിജയം ആയി. അയാൾ ക്കു ഒരു 50 വയസ് പ്രായം കാണും അയാളുടെ ശരീരം നല്ല കരുത്തു ഉള്ളത് ആയിരുന്നു.

നല്ല കരുത്തു ഉള്ള ഒരു മുഖം ആയിരുന്നു എനിക്ക് കണ്ടപ്പോൾ തന്നെ ഒരു പേടി തോന്നി. അയാൾ ആയിരുന്നു ആ ജിമ്മിന്റെ ഓണർ. അയാളുടെ കീഴിൽ അഞ്ചാറു ആളുകൾ ജിമ്മിൽ ട്രൈനെർ ആയി ജോലി ചെയ്യുന്നു. അയാളുടെ പേര് പോൾ എന്ന് ആണ് അയാൾ എന്നെയും ഞാൻ ആളെയും പരിചയപ്പെട്ടു അതുപോലെ ജിമ്മിൽ ഉള്ള ഡീറ്റെയിൽസ് ഓക്കേ എനിക്ക് പറഞ്ഞു തന്നു.

ഒരു അരമണിക്കൂർ ഞങ്ങൾ സംസാരിച്ചു ഭക്ഷണ ക്രമം അതുപോലെ വ്യായാമ രീതികൾ അങ്ങനെ എല്ലാം. ഞാൻ എന്റെ പരിമിതികൾ ഓക്കേ അയാളോട് പറഞ്ഞപ്പോൾ അയാൾ അതൊക്കെ ശെരിയാവും എന്ന് പറഞ്ഞപ്പോൾ എനിക്ക് വലിയ സന്തോഷം ആയി.നാളെ

💬 Comments

View all comments