Chapter Title : എന്റെ ജീവിത യാത്ര 1 [Mr. Love]
തൈയാൽ നടത്തുന്ന. 23-മം വയസിൽ ആണ് ഞാൻ ആദ്യമായി ടൂറിസ്റ്റ് ബസ് ലെ കയറുന്നത്. അന്ന് ലോങ്ങ് ട്രിപ്പ് പോകുമ്പോ ഒരു രണ്ടാം ഡ്രൈവർ എന്ന് ജോലി ആയിരുന്നു എനിക്ക്. ഇന്ന് ഇപ്പൊ 27 വയസ് ആയി. ഇപ്പൊ എന്റെ മുതലാളിക്ക് 2 ടൂറിസ്റ്റ് ബസ് മം 4 ടിപ്പർ ലോറി മം ഉണ്ട്. അതിൽ 1 2016 മോഡൽ ബസ് ആണ്. കുടുതലും ചെറിയ ഓട്ടം മാത്രം. എന്റെ ആശാൻ ആണ് അത് ഓടിക്കുന്നത്. മറ്റേത് പുതിയതും അതിൽ ഞാനും എന്റെ ക്ലീനർ ആയി ഇവിടെ അടുത്തുള്ള ഒരു പയ്യൻ കിച്ചു മം ആണ്. ശെരിക്കും പറഞ്ഞാൽ ആശാനും ഇപ്പൊ വയ്യ. രാത്രി ഓടാൻ ഒന്നും പറ്റില്ല. ഗുളിക കഴിക്കുന്നത് കൊണ്ട് ഉറങ്ങും. അതാ പുതിയ വണ്ടി എനിക്ക് തന്നത്. അത്യാവിശം നല്ല ഓട്ടം ഓടുന്ന വണ്ടി ആണ്. കുറച്ചധികം പൈസ മുടക്കി സൗണ്ട്സ് ലൈറ്സ് ഒക്കെ ചെയ്ത് നല്ല പേരുകേട്ട വണ്ടി. കുടുതലും കൊല്ലം തിരുവനന്തപുരം കോട്ടയം പത്തനംതിട്ട ജില്ല ഒക്കെ ആണ് ഓടുന്നത്. 2018 സെപ്റ്റംബർ മാസം.ഓണം ഒക്കെ തകർത്തു ഓടി. അങ്ങനെ പത്തനംതിട്ട ഒരു കോളേജ് ഓട്ടം കഴിഞ്ഞു രാവിലെ ഷെഡിൽ എത്തിയപോയാണ് മുതലാളി ആ കാര്യം പറയുന്നത് മുതലാളി :- ഡാ പൊടിയ ഞാൻ :- ഇയാൾക്കു രാവിലെ ഉറക്കം ഒന്നുമില്ല കിച്ചു(ക്ലീനർ ):- പെണ്ണുംപിള്ള ചവിട്ട് എഴുന്നേൽപ്പിച്ചതാകും മുതലാളി :- ഓടേയ് നമ്മൾ ഇന്നു ഇതിനെ ഓക്കേ തന്നെ അടിക്കുന്ന. നീ ഒക്കെ ഡെയിലി ഏതൊക്കെ കോളേജ് പോയി അടിച്ചു പൊളിക്കുന്നു. കിച്ചു:- പക്ഷേ ഇന്ന് വരെ മോശം ഒന്നു കേൾപ്പിച്ചിട്ടില്ലാലോ ഞാൻ :- അല്ല ഇത് ആരാ പറയുന്ന. കിച്ചു :- ഇപ്പൊ ഞാൻ കുഴപ്പം ഒന്നും ഉണ്ടാകുന്നില്ലാലോ. ഞാൻ :- അങ്ങനെ അയാൾ നിനക്ക് നല്ലത്. (ഒരിക്കൽ ടൂർ വന്ന ഒരു പെൺകുട്ടിയുമായി ഇവൻ ഇഷ്ടപ്പെട്ടു. അതിൽ തെറ്റ് ഇല്ല. പക്ഷേ ഇവൻ ഒരു കാമുകി ഉണ്ട്. ഒരു പാവം പെണ്ണ്. ഇവന്റെ അമ്മക്കും അറിയാം. ഇടക്
💬 Comments
View all comments