0%

Chapter Title : എന്റെ ജീവിത യാത്ര 1 [Mr. Love]

Author : Kambikathakal Read All Parts 535

വിളി പൊക്കി. ഇവിടെ ഷെഡിൽ വന്നു പ്രശനം ഉണ്ടാക്കി. അന്ന് കൊടുത്തു ഞാൻ ഒന്ന് അതോടെ ആ പരുപാടി നിർത്തി. പക്ഷേ നന്നായി പണി എടുക്കും. ഓട്ടം കഴിഞ്ഞു വന്നാൽ ഉടൻ വണ്ടി നന്നായി കഴിക്കു പുത്തൻ പോലെ ആക്കും. അപ്പൊ ബാക്കി തുടങ്ങാം ) മുതലാളി :- ഇനി എന്തെങ്കിലും നിന്നെപറ്റി കേട്ടാൽ ചവിട്ട് നട്ടലൊടിക്കും ഞാൻ. ഞാൻ :- അതിനുമുമ്പേ ഇവൻ ഞാൻ കൊടുക്കു മുതലാളി :- അത് പോട്ടെ. ഞാൻ നിന്നെ കാണാൻ നിന്നത് വേറെ ഒരു കാര്യം പറയാൻ ആണ്. Sept 20 ഒരു ഓട്ടം ഉണ്ട്. നമ്മുടെ മറ്റേ സ്കൂൾ. ഞാൻ :- അത് കിട്ടിയോ. മുതലാളി :- കിട്ടാത്ത പിന്നെ. കഴിഞ്ഞ വർഷം നമുക്കു തരാത്ത പോയി പണികിട്ടി അല്ലെ വന്നത്. പിന്നെ നീ കൊടുത്ത പാക്കേജ് ഡീറ്റെയിൽസ് അവർക്കു ഇഷ്ടപ്പെട്ടു. റേറ്റ് കൂടുതൽ ആണ് എന്ന് പറഞ്ഞു. ഞാൻ കുറയ്ക്കാൻ ഒന്നും നിന്നില്ല. നല്ലപോലെ ചെയ്യാണമെങ്കിൽ ഇത്രയും വേണം എന്ന് പറഞ്ഞു. ഒന്നാമത് പെൺകുട്ടികൾ മാത്രം. ഞാൻ :- ഒടുക്കം എന്തായി മുതലാളി :- എന്താകാൻ ഇന്നലെ പോയി എഗ്രിമെന്റ് എഴുതി ദിവസങ്ങൾ കടന്നുപോയി. ഇതിനിടയിൽ 1 കോളേജ് മം 1 സ്കൂൾ ഓട്ടവും ഓടി. അങ്ങനെ ആ ദിവസം എത്തി. ഉച്ചക്ക് ഞാൻ ഷെഡിൽ എത്തി. ആൻസി (മുതലാളിയുടെ മോൾ ):- ചേട്ടോ വാ കഴിക്കാൻ വിളിക്കുന്നു അച്ഛൻ ഞാൻ കഴിക്കാൻ പോയി. മുതലാളി ദിനിങ് ടേബിൾ ഇരിപ്പുണ്ട്. ഷൈനി (മുതലാളിയുടെ ഭാര്യ ) ആഹാരം

💬 Comments

View all comments