0%

Chapter Title : എന്റെ ജീവിത യാത്ര 2 [Mr. Love]

Author : Kambikathakal Read All Parts 135

പറ

അവർ എല്ലാവരേയും എഴുന്നേൽപ്പിച്ചു. എന്നിട്ട് bag ആയി പുറത്ത് വന്നു. ഞാൻ ബസ് മുന്നിൽ നിൽപുണ്ടായിരുന്നു.

Jasmin :-നീ അല്ലെ പറഞ്ഞ 7 മണി കഴിയും എന്ന്.

ഞാൻ :- ഞാൻ ഓടിച്ചിങ് എത്തി. ഇപ്പോ നേരത്തെ എത്തിയതാണോ കുറ്റം.

Jasmin :- പോടാ അവിടന്നു. ഞാൻ അങ്ങനെ അല്ലെ പറഞ്ഞത്. ചോദിച്ചന്നെ ഉള്ള.

ഞാൻ :- എല്ലാവരും ഇവിടെ നില്ക്കു. ടീച്ചർ വാ. ഞാൻ കീ വാങ്ങി തരാം. ടീച്ചർ തന്ന കൊടുത്തക്.

ഞാനും jasmin reception നടന്നു.

Jasmin :- ഡാ ഇവിടെ അണ്ണോ ഇന്ന് താമസം.

ഞാൻ :- അതെ... എന്ത് പറ്റി. ഇഷ്ടപ്പെട്ടിലെ?

Jasmin:- നന്നായിട്ടുണ്ടടാ. ഞങ്ങൾ ഇത്രയും പ്രതിഷിച്ചില്ല.

Receptionalist :- അളിയാ. നമ്മുടെ 1st floor ഫുൾ നിങ്ങൾക്കു ആണ്. വേറെ ആരുമില്ല. 2nd floor 1 2 ഫാമിലി ഉണ്ട്. കുട്ടികളോട് വലിയ ബഹളം ഒന്നും ഉണ്ടാക്കല്ല എന്ന് പറയണേ. പിന്നെ സ്റ്റെപ് കയറി ഇടത് വശത്തുള്ള ആ സിംഗിൾ റൂം നിനക്ക് മതിയാലോ.

Jasmin :- അപ്പൊ നമ്മളോ?

Recept:- നിങ്ങൾ വലത് വശത്

Jasmin :- ഡാ കുട്ടികളെ ഒറ്റക് നോക്കാൻ പാട് ആണ്. നീയും അടുത്ത് തന്ന വേണം. ഒരു കാര്യം ചെയ്യാം മറ്റേ ആ കിളവന് ആ റൂം കൊടുക്കാം എന്നിട്ട് നീ ഇപ്പുറത്തെ സൈഡ് വാ.

ഞാൻ :- ok

Recept :- എന്നാൽ ഈ കീ നീ അയാൾക്കു കൊടുക്കു. 3 നമ്പർ റൂം ടീച്ചർ എടുക്കു. അതിന്റെ മുന്നിൽ ഉള്ളത് 4 അത് നീയും എടുക്കു.

ഞാൻ :- ശെരി....

തിരിഞ്ഞു കുട്ടികളുടെ അടുത്ത പോയി റൂം കീ എല്ലാവർക്കും കൊടുത്തു. ഞങ്ങളും റൂമിൽ പോയി. 8.30 breakfast കഴിക്കാൻ വരാൻ പറഞ്ഞിട്ട് ഒന്ന് ഉറങ്ങി....

സമയം രാവിലെ 7.50. കിച്ചു കുളിച്ചു റെഡി ആയി എന്ന് വിളിച്ചു

കിച്ചു :- ഞാൻ താഴെ ഉണ്ടാകും. റെഡി ആയി വാ

ഞാൻ :- നീ പോയി ഫ്രണ്ട്

💬 Comments

View all comments