0%

Chapter Title : എന്റെ ജീവിത യാത്ര 3 [Mr. Love]

Author : Kambikathakal Read All Parts 450

:- idea നമുക്ക് മനസിലായി. എല്ലാവരേയും കയറ്റിട്ടു ഇവിടെ നിൽക്കാൻ അല്ലെ.

ഞാൻ :- അതിനായിരുനെ ഞാൻ ഈ ഡ്രസ്സ്‌ ഇടതില്ലലോ. ഞാൻ ലാസ്റ്റ് ബോട്ടിൽ കയറാം. ടീച്ചർ ഇതിൽ കയറ്.

Jasmin:-( മുഖം ഒന്നും മാറി, കാരണം അവർ എന്റെ കൂടെ വരണം. അതിന് വേണ്ടി അടുത്ത നമ്പർ ഇട്ടു ) അങ്ങനെ ഇപ്പൊ വേണ്ട അത്ര വിശ്വാസം പോരാ നിന്നെ. അല്ലെ

കൂടെ നിന്നിരുന്ന പിളരും തലയാട്ടി.

കുറച്ചു കുട്ടികളെ അടുത്ത ബോട്ടിൽ കയറ്റി. ബാക്കി ഉണ്ടായിരുന്ന 7 8 പിളരും ഞാനും ടീച്ചർ അടുത്ത ബോട്ടിലും. അങ്ങനെ യാത്ര തുടങ്ങി. പാട്ട് ഒക്കെ പാടിയും കൂകി വിളിച്ചു ഒക്കെ മുന്നോട്ട് പോയി. ഞാൻ എന്റെ പോക്കറ്റിൽ നിന്നും എന്റെ ഫോൺ എടുത്ത് ഇത് ഓക്കേ വീഡിയോയും ഫോട്ടോയും എടുത്തു

Jasmin :- ങ്.... നീ ഫോൺ കൊണ്ട് വന്നോ. കൊണ്ട് വരണ്ട എന്ന പറഞ്ഞിട്ട്.

ഞാൻ :- ഞാൻ എടുത്തു. ചിലപ്പോ ഓണർ വിളിക്കും.

Jasmin :- നമ്മുടെ ഓക്കേ ഒരു ഫോട്ടോ എടുക്.

ഞാൻ ഫോട്ടോ എടുത്ത് എന്നിട്ട് കാണിച്ചു.

Jasmin:- ഇത് കൊള്ളാല്ലോ.. എത് ഫോൺ ആ...?

ഞാൻ :- Iphone സ്

Jasmin:- നമ്മുടെ ടൂർ ഫോട്ടോ ഒക്കെ ഇതിൽ എടുക്കുമോ. സെൻറ് ചെയ്ത് തന്നാൽ മതി. നല്ല ക്വാളിറ്റി ഉണ്ട് കാണാൻ.

ഞാൻ :- അത് എടുത്ത് തരാം.

അങ്ങനെ കുറച്ചു നേരം കഴിഞ്ഞു ഒരു പറകെട്ടിനടുത്തു മരങ്ങൾ ഒക്കെ ചായ്ഞ് നിൽക്കുന്ന ഒരു സ്ഥലത്ത് നിർത്തി.

💬 Comments

View all comments