Chapter Title : എന്റെ ജീവിത യാത്ര 43 [Mr. Love]
രാവിലെ.
ടീച്ചർ :- സോറി ടാ മുത്തേ. നീ അത് വിട്. ഇന്നലത്തെ പോലെ അടിച്ചു പൊളിച്ചു നടക്കാം.
വണ്ടി അപ്പോയാകും മൈസൂർ എത്തി. ആദ്യം snowcity. ഞാൻ വണ്ടി പാർക്കിംഗ് ഗ്രൗണ്ട് ഇട്ട്. എന്നിട്ട് ടിക്കറ്റ് എടുക്കാൻ പോയി. ടീച്ചറും കൂടെ വന്നു. പിളർ വണ്ടിയുടെ അടുത്ത് തന്നെ നിൽക്കാൻ പറഞ്ഞു
ടീച്ചർ :- ടാ നീയും വരുമല്ലോ അകത്തു.
ഞാൻ :- വരണോ
ടീച്ചർ :- വേണം. എവിടെപോയാലും കൂടെ വരും എന്നാ നീ പറഞ്ഞത് ഓർമ ഉണ്ടാലോ?
ഞാൻ :- ഓ ഉണ്ട് ഞാൻ വരാം.
ടീച്ചർ :- വന്നാൽ മാത്രം പോരാ. കൂടെ തന്ന ഉണ്ടാകണം എന്റെ.
ഞാൻ :- ഷെടാ. ഞാൻ പിളരെ നോക്കാനാണോ ടീച്ചറേ നോക്കാനാണോ വന്നത്.
ടീച്ചർ :- പിളരെ ഞാൻ നോക്കിക്കൊള്ളാം നീ തൽകാലം എന്നെ നോകിയാമതി.
അങ്ങനെ 10.30 കുടി നമ്മൾ അകത്തു കയറി. നല്ല ice മഴ. പിളരും നമ്മളും എല്ലാം ice കിടന്നു കളിച്ചു. പരസ്പരം ice വരി എറിഞ്ഞു. ഓരോരുത്തരെ പിടിച്ചു വച്ചു ice ൽ കുളിപ്പിച്ചു. ലാസ്റ്റ് പിളരോട് ഞാൻ കണ്ണ് കാണിച്ചു അടുത്തത് ടീച്ചർ എന്ന്. പിളർ പിടിച്ചു വച്ചു കിടത്തി . ഞാൻ ice വരി അവരെ മൂടി. വേട്ടം കുറവാണ്. Ice അവരുടെ ചുരിദാർ ഉള്ളിൽ പോയി അത് എനിക്ക് മനസിലായി. അവർ എഴുന്നേൽക്കുമുമ്പേ നമ്മൾ ഓടി. അടുത്ത ഒരു ചെറിയ ഗുഹ ഉണ്ട് ഞാൻ അങ്ങോട്ട് ആണ് ഓടികയറിയത്. പിളർ അടുത്ത റൂമിലേക്ക്
💬 Comments
View all comments