0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 546

ഒന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു പുസ്തകം നിലത്തു കിടപ്പുണ്ട് ആയിരുന്നു...

അവൾ: ചേട്ടാ ..എവിടെ എത്തി??

ഞാൻ : അറിയില്ല ..ഞാനും ഉറക്കം ആയിരുന്നു..ഇപ്പോഴാ എഴുന്നേറ്റത്..

അവൾ: ആണോ...(ഒരു പുഞ്ചിരി )

ഞാൻ: ഇയാൾ എത്ര നാൾക്കു ശേഷം ആണ് നാട്ടിലോട് പോകുന്നെ ?

അവൾ : 8 മാസം ആയി ..ചേട്ടനോ??

ഞാൻ : ഞാൻ കുറെ ആയി പോയത്...

അവൾ: അതെന്ന ? ചേട്ടന് നാട്ടിൽ വീടും കുടിയും ഒന്നും ഇല്ലേ ??

ഞാൻ : (ചിരിച്ചു കൊണ്ട് ) ഇല്ല എല്ലാരും ഇവിടെ ആയിരുന്നു ..

അവൾ: ആണോ...ഓകെ ..(ചിരി )

അപ്പോളേക്കും ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം തുടങ്ങിയിരുന്നു...

അവൾ : ചേട്ടന് എന്ത് ബിസിനസ് ആണ് അവിടെ ?

വീണ്ടും വിഷയം മാറി പോകാതിരിക്കാൻ ഞാൻ അതിനു മറുപടി കൊടുത്തില്ല ..

ഞാൻ : നല്ല തണുപ്പുണ്ടാല്ലേ ..കുട്ടി ഫുഡ് ഒകെ എങ്ങനാ ? അടുത്ത സ്റ്റേഷൻ എത്തിയത് വാങ്ങാൻ ആണോ അതോ കയ്യിൽ എടുത്തിട്ടുണ്ടോ ?

അവൾ: ഞാൻ ഫുഡ് എടുത്തിട്ടുണ്ട് . ഞങ്ങൾ അവിടെ കുറച്ച മലയാളീസ് ചേർന്നു റൂം എടുത്തിട്ടുണ്ട്. ഞങ്ങൾ തന്നെയാ കുക്കിംഗ് ഒകെ ..

ഞാൻ: ഓഹോ ..അത് നല്ലതാ ..എനിക്കും അതുപോലെ ഫുഡ് ഒകെ വെച്ച കഴിക്കുന്നത് ഇഷ്ടം ആണ്..ബട്ട് വെച്ചാൽ എനിക്ക് മാത്രമേ കഴുകാൻ ഒക്കുള്ളു ..അത്രയ്ക്കും കിടു ആയിരിക്കും...

അവൾ: ഹഹ ..അത് കൊള്ളാം...ഞാനും അങ്ങനൊക്കെ തന്നെയാണ്...

ഞാൻ: സോറി , ചോദിക്കാൻ മറന്നു ..ഇയാളുടെ പേരെന്താ ??

അവൾ:

💬 Comments

View all comments