0%

Chapter Title : എന്റെ ജീവിത യാത്ര കേരള എസ്പ്രെസ്സിൽ

Author : midhun Read All Parts 558

ഇരുന്നാൽ സംഗതി വഷള് ആകും എന്ന് ഉറപ്പായപ്പോൾ അവൾ ദേഷ്യത്തോടെ ചാടി എഴുനേറ്റു അവനെ ഒന്ന് കലിപ്പിച്ചു നോക്കി...അവളുടെ പെട്ടെന്നുള്ള ഈ ധൈര്യം കൊണ്ടോ എന്തോ അവൻ അപ്പോൾ തന്നെ അവിടുന്ന് ഓടി..പക്ഷെ ശിവാനിക് നല്ല പേടിയുണ്ടാരുന്നു ..തിരിഞ്ഞു വന്നു കിടക്കാൻ നേരം എന്നെ ഒന്ന് നോക്കി..നല്ല ഉറക്കത്തിൽ കിടക്കുന്ന എന്നെ ശല്യപ്പെടുത്താൻ അവൾക്കു മനസ് വന്നില്ല..പതിയെ ഒന്നുകൂടി ടോയ്‌ലെറ്റിലോട് നോക്കിയപ്പോൾ അവൻ അവിടെ തന്നെ നിന്ന് ഒലിഞ്ഞു നോക്കുന്നത് കണ്ടു...ശിവാനിക് അവൻ എന്തോ മനസ്സിൽ ഉറപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പായി...പിന്നീട് അവൾ മടിച്ചില്ല...

അവൾ: ചേട്ടാ..ചേട്ടാ...ചേട്ടാ.. (എന്നെ തട്ടി കൊണ്ട് തന്നെ വിളിച്ചു..)

ഞാൻ: എന്താ ശിവ...(ഉറക്കപിച്ചിൽ ഞാൻ ചോദിച്ചു )

അവൾ: ചേട്ടാ..അവൻ അവിടെ തന്നെയുണ്ട്..അവിടെ നിന്നും കൊണ്ട് എന്നെ എന്തൊക്കെയോ കാണിക്കുന്നുണ്ട്..എനിക്ക് ചെറിയ പേടി തോനുന്നു..

ഇത് കേട്ടതും ഉറക്കവും ഒകെ എങ്ങോട്ടോ പോയി..ഉടനെ തന്നെ ഞാൻ ചാടി എഴുനേറ്റു താഴോട്ടു ഇറങ്ങി..

ഞാൻ: അവൻ അവിടെ തന്നെ ഉണ്ടോ?

അവൾ: അവിടെ നിന്ന് കൊണ്ട് ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു ..

ഞാൻ: നീ ഇവിടെ നില്ല് ..ഞാൻ നോക്കിയെച്ചും വരാം..

ഇതും പറഞ്ഞു കൊണ്ട് ഞാൻ ആ ഭാഗത്തായിട്ടു പോയി..അടിക്കാൻ ഉള്ള ഉദ്ദേശം കൊണ്ട് തന്നെയാ പോയത്...അത് അവനു മനസിലായി കാണും..ഞാൻ അങ്ങൊട് അടുത്തതും, അവൻ അവിടുന്ന് ഓടി രക്ഷപെട്ടു...പിന്നെ അവനെ ഓടിച്ചിട്ടു പിടിക്കാനുള്ള ആരോഗ്യം എനിക്ക് ഇല്ലാഞ്ഞത് കൊണ്ട് ഞാൻ അത് വിട്ടു...വേറെ ഒന്നും സംഭവിച്ചില്ലലോ..ഞാൻ തിരികെ നടന്നു..

ഞാൻ: അവൻ അവിടുന്ന് ഓടി..ഇനി വരും എന്ന് തോന്നുന്നില്ല..

അവൾ: മ്മ് ..താങ്ക്

💬 Comments

View all comments